കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്ച; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി
തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട് തേടി.
മേയ് 4ന് ജൂബിലി...
കോവിഡ് പ്രതിരോധം: ജനങ്ങള്ക്കു മുന്നില് മോദി സര്ക്കാര് പരാജയപ്പെട്ടു; സോണിയ ഗാന്ധി
ന്യൂഡെല്ഹി: ഇന്ത്യയിലെ ജനങ്ങള്ക്കു മുന്നില് മോദി സര്ക്കാര് പരാജയപ്പെട്ടു എന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന് അടിയന്തരമായി എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേര്ക്കണമെന്നും...
അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്തോനേഷ്യയിൽ നിന്ന്...
ഓക്സിജൻ ക്ഷാമം പുറത്തു പറഞ്ഞു; യുപിയിൽ ആശുപത്രിക്കെതിരെ കേസ്
ലഖ്നൗ: ഓക്സിജന് ക്ഷാമം രോഗികളുടെ ബന്ധുക്കളെ അറിയിച്ചതിന് ആശുപത്രിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഒരു മാസം മുൻപ് യോഗി സര്ക്കാര് ഏറ്റെടുത്ത് കോവിഡ് കേന്ദ്രമായി മാറ്റിയ സണ് ആശുപത്രിക്ക് എതിരെയാണ് കേസെടുത്തത്.
കോവിഡ് വ്യാപനം...
കർണാടകത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി; രണ്ട് ദിവസത്തിനകം തീരുമാനം
തെലങ്കാന: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. രണ്ട് ദിവസത്തിനകം സമ്പൂർണ്ണ ലോക്ക്ഡൗൺ സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുമെന്നും...
കർണാടകയിലെ കോവിഡ് വ്യാപനം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്എ
ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാന് കഴിയാത്ത സാഹചര്യത്തില് കർണാടക ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്എ രേണുകാചാര്യ. ആരോഗ്യ വകുപ്പ് മികച്ച രീതിയില് കൈകാര്യം ചെയ്യാന് സാധിക്കില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവര്ക്ക് വഴിമാറണമെന്നും സ്വന്തം...
ശബരിമലയില് ഇടവമാസ പൂജകള്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല
പത്തനംതിട്ട: ഇടവമാസ പൂജകള്ക്ക് ശബരിമലയില് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേര്ന്ന ദേവസ്വം ബോര്ഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതല് സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് ക്ഷേത്രനട തുറന്ന് സാധാരണ പൂജകള് മാത്രം നടത്തും....
റമദാന് പ്രാർഥനകൾ വേണ്ടെന്നുവെച്ചു; തൃശൂരില് കോവിഡ് ചികിൽസാ കേന്ദ്രമാക്കി മുസ്ലിം ആരാധനാലയം
തൃശൂർ: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്നതിന് പിന്നാലെ തൃശൂര് മാളയില് മുസ്ലിം മസ്ജിദ് കോവിഡ് കെയര് സെന്ററാക്കാന് വിട്ടു നല്കി. ഇസ്ലാമിക് സര്വീസ് ട്രെസറ്റ് ജുമാ മസ്ജിദാണ് കോവിഡ് ചികിൽസാ കേന്ദ്രമാക്കിയത്....







































