കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്ടറുടെ നിർദ്ദേശം
ആലപ്പുഴ: പുന്നപ്രയില് ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്. ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററില് കഴിഞ്ഞിരുന്ന കോവിഡ് രോഗിയെയാണ് ആരോഗ്യനില വഷളായതോടെ ബൈക്കില് ആശുപത്രിയില് എത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന്...
റെംഡെസിവിറുമായി വന്ന വിമാനം ലാന്ഡിംഗിനിടെ റണ്വേയില് നിന്ന് തെന്നിമാറി
ഗ്വാളിയർ: മധ്യപ്രദേശിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിറുമായി വന്ന വിമാനം ലാന്ഡിംഗിനിടെ റണ്വേയില് നിന്ന് തെന്നിമാറി. സംസ്ഥാന സര്ക്കാരിന്റെ വിമാനമാണ് വ്യാഴാഴ്ച അപകടത്തില് പെട്ടത്. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. അതേസമയം,...
സർക്കാരിനെ അട്ടിമറിക്കാൻ സുകുമാരൻ നായർ കൂട്ടുനിന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: എല്ഡിഎഫ് സര്ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്ക്ക് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര് കൂട്ടുനിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. അട്ടിമറി ശ്രമങ്ങള്ക്ക് സാമുദായിക ചേരുവ നല്കാനായിരുന്നു സുകുമാരന് നായരുടെ പരസ്യ...
കുതിപ്പ് തുടരുന്നു; സ്വർണവില ഇന്നും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച സ്വർണം പവന് 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയിലെത്തി. ഇന്നലെ 80 രൂപ കൂടി 35,200 രൂപയായിരുന്നു...
സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവൽസം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ്...
‘വേണ്ട’ എന്നതിന് ‘വേണം’ എന്നൊരു അർഥമില്ല; പീഡനക്കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി
ഷിംല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 'വേണ്ട' എന്ന വാക്കിന്റെ അർഥം ചിലർക്ക് അറിയില്ലെന്നും അത് മനസിലാക്കാൻ വേണ്ടിയാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.
ബസ്...
സമ്പൂർണ ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് വാളയാര് അതിര്ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്. ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില് മടങ്ങുന്നത്.കേരളത്തില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനെ തുടര്ന്ന് നാട്ടിലേക്ക്...
ഇത്തവണ 21 മന്ത്രിമാർക്ക് സാധ്യത; എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്കാണ് തുടക്കമിട്ടത്. നാല് മന്ത്രി സ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. കഴിഞ്ഞ...







































