നേതൃമാറ്റം ചർച്ചയാവും; കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന് മുല്ലപ്പളളി രാമചന്ദ്രന് രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം...
എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. സ്റ്റാലിൻ മന്ത്രിസഭയിലെ മറ്റ് 33 മന്ത്രിമാരും ഇന്ന് അധികാരമേല്ക്കും. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് രാവിലെ 9 മണിക്ക്...
അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
ദോഹ: പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമുള്ള ആരോപണത്തെ തുടർന്ന് ഖത്തർ ധനകാര്യ മന്ത്രി അലി ഷരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തരവ്. മന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ...
കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ പണം പിടിച്ചെടുത്തു
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ കൂടുതൽ പണം പോലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ ഇത് പോലീസിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന പോലീസിന്റെ...
‘ഗൗരിയമ്മ’; തരംഗമായി അഭിലാഷ് കോടവേലിൽ രചിച്ച കവിത
ആലപ്പുഴ: കേരളത്തിന്റെ വിപ്ളവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് സമർപ്പണം ചെയ്തുകൊണ്ട് അഭിലാഷ് കോടവേലിൽ രചിച്ച, ഏഴര മിനിറ്റോളം നീണ്ടുനിൽക്കുന്ന കവിത സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
വേണു തിരുവിഴ സംഗീതം നൽകി കൂറ്റുവേലി ബാലചന്ദ്രൻ ആലപിച്ചിരിക്കുന്ന ഈ...
ഒറ്റഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന് റഷ്യ അംഗീകാരം നൽകി
മോസ്കോ: സ്പുട്നിക് 5 കോവിഡ് വാക്സിന്റെ സിംഗിള് ഡോസ് പതിപ്പായ സ്പുട്നിക് ലൈറ്റിന് റഷ്യയിലെ ആരോഗ്യ വകുപ്പിന്റെ അനുമതി. സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് വാക്സിൻ ധനസഹായം ചെയ്ത റഷ്യൻ ഡയറക്ട്...
വാർത്ത വസ്തുതാ വിരുദ്ധം; അർണബിന്റെ റിപ്പബ്ളിക് ടിവിക്കെതിരെ സിഐടിയു
തിരുവനന്തപുരം: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചുവെന്ന് സിഐടിയു. തിരുവനന്തപുരത്ത് കോവിഡ് വാക്സിൻ ക്യാരിയര് ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ചാനലില് വന്ന വാര്ത്ത അടിസ്ഥാന രഹിതവും...
മെയ് മാസത്തിൽ ഓഫ്ലൈൻ പരീക്ഷകൾ നടത്തരുത്; യുജിസി നിർദ്ദേശം
ഡെൽഹി: മെയ് മാസത്തിൽ ഓഫ്ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ്...







































