Wed, Nov 11, 2026
29 C
Dubai

യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി

റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും...

സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആശുപത്രിക്ക് വേണ്ട ഓക്‌സിജൻ കണക്കാക്കാൻ ജില്ലാതല സമിതികളെ നിയോഗിക്കും. സ്വകാര്യ ആശുപത്രികൾക്കുള്ള ഓക്‌സിജൻ എത്തിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 'ഓക്‌സിജൻ...

ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് സീറ്റ് നൽകിയത്? രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ...

ഐ‌ഡി‌ബി‌ഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറും; ഓഹരി വിറ്റഴിക്കലിനും കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡെൽഹി: ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും അംഗീകാരം നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് ഇതിന് തത്വത്തിൽ അനുമതി...

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷി ഐഎൻഎൽ. ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി. കോഴിക്കോട് സൗത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു...

രോഗബാധ 41,953, മരണം 58, പോസിറ്റിവിറ്റി 25.69

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,63,321 ആണ്. ഇതിൽ രോഗബാധ 41,953 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 23,106 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 58 പേർക്കാണ്. ഇന്നത്തെ...

അധികാരാസക്‌തിയുള്ള സുൽത്താന് വേണ്ടി ചെയ്യുന്നത് ഇതൊക്കെയാണ്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതിയിൽ പ്രധാന മന്ത്രിയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 'അധികാരാസക്‌തിയുള്ള സുൽത്താൻ' എന്നാണ് മോദിയെ പ്രശാന്ത് ഭൂഷൺ വിശേഷിപ്പിച്ചത്. " ഇന്ത്യാ ഗേറ്റിനും സെന്‍ട്രല്‍...

കോവിഡ് ദേവന്റെ ദേഷ്യമെന്ന് പുരോഹിതൻ; ഗുജറാത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൂജ

അഹമ്മദാബാദ്: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സനന്ദ് നഗരത്തിൽ മതപരമായ ആഘോഷം. ബലിയദേവ് ക്ഷേത്രത്തിൽ ജലം അർപ്പിക്കാൻ ആയിരക്കണക്കിന് സ്‌ത്രീകൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ദേവൻമാർക്ക് ദേഷ്യം’ ഉള്ളതിനാലാണ് കോവിഡ് വന്നതെന്ന് പ്രാദേശിക...
- Advertisement -