സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്സിന്; ഛത്തീസ്ഗഢിന്റെ തീരുമാനം തിരുത്തണമെന്ന് ഹൈക്കോടതി
റായ്പുര്: വാക്സിനേഷന് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആദ്യം വാക്സിന് നല്കാനുള്ള ഛത്തീസ്ഗഢ് സര്ക്കാരിന്റെ തീരുമാനം തിരുത്താന് ആവശ്യപ്പെട്ട് ഹൈക്കോടതി. സാമ്പത്തിക നിലയനുസരിച്ചുള്ള വിഭജനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഛത്തീസ്ഗഢ്...
ക്രെയിൻ ഉപയോഗിച്ചാലും കോൺഗ്രസ് പൊങ്ങില്ല; വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
തൃശൂർ: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. പത്തല്ല 16 വര്ഷം കഴിഞ്ഞാലും ക്രെയിന് എടുത്ത് പൊക്കിയാലും കോൺഗ്രസ് പാർട്ടി പൊങ്ങില്ലെന്ന് ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. മാത്രമല്ല കോൺഗ്രസും കെ മുരളീധരനും...
മോദിയുടെ കോവിഡ് പ്രതിരോധ നയത്തെ രൂക്ഷമായി വിമർശിച്ച് രഘുറാം രാജൻ
ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്ഘ വീക്ഷണമില്ലായ്മ ആണെന്ന് റിസര്വ് ബാങ്ക് മുന് ഗവര്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്. നേതൃത്വത്തിന്റെ പോരായ്മയുടേയും, അവർക്ക്...
ഡെൽഹി ഓക്സിജൻ പ്രതിസന്ധി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനം, ഒപ്പം ആശ്വാസവും
ന്യൂഡെൽഹി: ഡെൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച ഡെൽഹി ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഡെൽഹി ഹൈക്കോടതി നടപടിക്ക് എതിരെ കേന്ദ്രം സമർപ്പിച്ച ഹരജി പരിഗണിച്ചാണ്...
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ്
ലണ്ടൻ: ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ച...
ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ രണ്ടാം പാദത്തിൽ ചെൽസി-റയൽ പോരാട്ടം
സ്റ്റാംഫോർഡ് ബ്രിഡ്ജ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്. ആദ്യപാദത്തിൽ റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ...
കശ്മീരിൽ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ സൈനികൻ മരിച്ചു
കൽപ്പറ്റ: ജമ്മു കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ വയനാട് സ്വദേശിയായ സൈനികൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സിപി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ടിക്കുക ആയിരുന്നു....
സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ
ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ്...







































