വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളം; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന് കിട്ടിയ വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി...
1000 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്‌ഥാനങ്ങളിൽ ഒന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം....
തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു
തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവാസ്‌തവം ആണ്. യുഡിഎഫിന്...
പ്രഥമ പരിഗണന നൽകേണ്ടത് അക്രമങ്ങൾ അവസാനിപ്പിക്കാൻ; മമതയോട് ഗവർണർ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ മൂന്നാം തവണയും അവസരം ലഭിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്ക്, സത്യവാചകം ചൊല്ലിക്കൊടുത്തതിന് പിന്നാലെ 'മൂർച്ചയേറിയ സന്ദേശ'വുമായി ഗവർണർ ജഗദീപ് ധൻഖർ. തിരഞ്ഞെടുപ്പ് ഫലം വന്നതിന്...
കോവിഡ് തിരിച്ചടിയായി; റിലീസ് കാത്തിരിക്കുന്നത് 120ഓളം ചിത്രങ്ങൾ
കൊച്ചി: ഏറെ പ്രതീക്ഷകളോടെ പുതിയ വർഷത്തെ എതിരേറ്റ മലയാള സിനിമാലോകത്തിന് കോവിഡ് വീണ്ടും തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിനെ തുടർന്ന് അടച്ചിടൽ പ്രഖ്യാപിക്കുകയും, സിനിമ വ്യവസായം പൂർണമായി സ്‍തംഭിക്കുകയും ചെയ്‌തിരുന്നെങ്കിലും...
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍
മൂന്നാര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിൽ സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് വിശ്വാസികൾ. സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള...
തിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണം; കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരൻ എംപി. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കണം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾകൊള്ളുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സുധാകരന്റെ...
ബംഗാളിൽ വീണ്ടും മമത; സത്യപ്രതിജ്‌ഞ ചെയ്‌തു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി അധികാരത്തിലേറി. മൂന്നാം തവണയാണ് മമതാ ബാനർജി ബംഗാളിന്റെ ഭരണചക്രം തിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് മമത സത്യപ്രതിജ്‌ഞ ചെയ്‌തത്. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍...







































