ബംഗാളിൽ രാഷ്ട്രപതി ഭരണം വേണം; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി പ്രഖ്യാപിക്കണമെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നുമാവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധ...
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്തു
പത്തനംതിട്ട: മാർത്തോമ്മ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല...
കോവിഡ് പ്രതിസന്ധി; ഓക്സിജൻ വാർറൂം & കൺട്രോൾറൂം നമ്പറുകൾ ഇതാണ്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനായും ഗുരുതര സാഹചര്യത്തെ നേരിടാനായും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച ഓക്സിജൻ വാർറൂമുകളുടെയും കൺട്രോൾ റൂമുകളുടെയും നമ്പറുകൾ പുറത്തിറക്കി.
കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെയും ഇതര...
ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ...
രഞ്ജിനി ജോസ് ആലപിച്ച പെര്ഫ്യൂമിലെ രണ്ടാമത്തെ ഗാനം നാളെ എത്തും
നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന് ഗായിക രഞ്ജിനി ജോസ് ഒരു സോള്ഫുള് മെലഡിയുമായി നാളെയെത്തുന്നു. രഞ്ജിനിയുടെ പതിവ് അടിച്ചുപൊളി ഗാനങ്ങളില് നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഗാനം.
അകലെ നിന്നുരുകും വെണ്താരം
അരികെ നിന്നുരുകും...
നടി ദീപിക പദുക്കോണിന് കോവിഡ്
ന്യൂഡെൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണിനെ കോവിഡ് രോഗബാധയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനും കോവിഡ് ബാധിച്ചത്. ദീപികയുടെ മാതാവ് ഉജ്ജല,...
കൊടകര കുഴൽപ്പണക്കേസ്; പോലീസ് തെളിവെടുപ്പ് തുടങ്ങി
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. മോഷണം നടത്തുന്നതിന്റെ തലേന്ന് രാത്രി തൃശൂരിൽ തങ്ങി പുലർച്ചെയാണ് കൊടകരയിലെത്തി സംഘം...
വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്ന്ന എന്സിപി നേതാക്കളെ കണ്ട് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മുംബൈയിലെത്തി മുതിര്ന്ന നേതാക്കളായ സുപ്രിയ സുലെ, ഭൂപേഷ് ബാബു എന്നിവരുമായാണ്...







































