Wed, Nov 11, 2026
29 C
Dubai

ഡിഎംകെ മുന്നണിയുടെ നിയമസഭാ കക്ഷി നേതാവായി സ്‌റ്റാലിനെ തിരഞ്ഞെടുത്തു

ചെന്നൈ: ഡിഎംകെ മുന്നണി നിയമസഭാ കക്ഷി നേതാവായി എംകെ സ്‌റ്റാലിനെ തിരഞ്ഞെടുത്തു. ഡിഎംകെ ആസ്‌ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ് സ്‌റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് സ്‌റ്റാലിൻ...

വാക്‌സിൻ നൽകേണ്ടത് കേന്ദ്ര സർക്കാർ, ഒഴിഞ്ഞു മാറുന്നത് ശരിയല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്...

ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്

കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും പിജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...

പിടി തോമസിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും; പികെ ശ്രീമതി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി. തന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. "പിടി തോമസ് തനിക്കെതിരെ ഉന്നയിച്ച...

ട്വന്റി-20 ആശയകുഴപ്പം സൃഷ്‌ടിച്ചു; അവർക്കും സർക്കാരിനും കിറ്റ് രാഷ്‌ട്രീയമെന്ന് വിഫോർ കേരള

കൊച്ചി: ട്വന്റി-20 വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചതിനാലാണ് തങ്ങൾക്ക് വോട്ട് കുറഞ്ഞതെന്ന് ജനകീയ കൂട്ടായ്‌മ എന്നവകാശപ്പെടുന്ന വി ഫോർ കേരള കോ-ഓർഡിനേറ്റർ നിപുൺ ചെറിയാൻ. കൊച്ചി കോർപറേഷൻ മേഖലയിൽ ഉൾപ്പെടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ...

ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ അബ്‌ദുറബ്ബ്‌. "ഈ ഭീമൻ പരാജയത്തിൽ മുന്നണിയിലെ സർവ കക്ഷികളും, പ്രത്യേകിച്ച് ലീഗും കോൺഗ്രസും ഇരുത്തി ചിന്തിക്കേണ്ടതാണ്....

സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് പടരുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നും കർശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാമത്തെ തരംഗത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും...

വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത്‌ ഇഎം അഗസ്‌തി

മൂന്നാര്‍: ഉടുമ്പന്‍ചോലയില്‍ മൽസരിച്ച യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി തല മുണ്ഡനം ചെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയോട് 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്‌തി വെല്ലുവിളിച്ചിരുന്നു. വാക്ക്...
- Advertisement -