മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരും; ഡിഎംകെ സർക്കാരിന്റെ ആദ്യ തീരുമാനം
ചെന്നൈ: മുൻനിര പോരാളികളിൽ മാദ്ധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ. ഡിഎംകെ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ തീരുമാനമാണിത്. ഡിഎംകെ പ്രസിഡണ്ട് എംകെ സ്റ്റാലിനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
'പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമ പ്രവർത്തകർ ജീവൻ...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വർധന 18 ദിവസത്തിന് ശേഷം
ന്യൂഡെൽഹി: 18 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെയും ഡീസൽ ലിറ്ററിന് 15...
യോഗി ആദിത്യനാഥിന് വധഭീഷണി; ശേഷിക്കുന്നത് നാല് ദിവസമെന്ന് സന്ദേശം
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇനി നാലു ദിവസം മാത്രമാണ് യോഗിക്ക് ബാക്കിയുള്ളതെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. എമർജന്സി നമ്പറായ 112ലാണ് യുപി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തിൽ...
ഓക്സിജന് ക്ഷാമം; അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്
ബെംഗളൂരു: ഓക്സിജന് ക്ഷാമത്തെ തുടർന്ന് ചാമരാജ് നഗറിലെ ആശുപത്രിയില് രോഗികള് മരിച്ച സംഭവത്തിന് പിന്നാലെ ഓക്സിജന് തീരുകയാണെന്ന അപായ സന്ദേശവുമായി ബെംഗളൂരുവിലെ വിവിധ ആശുപത്രികള്. കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പുകള് വന്നിരുന്നെങ്കിലും തിങ്കളാഴ്ച ഒരേസമയം...
പ്രതിപക്ഷ നേതൃസ്ഥാനം; രമേശ് ചെന്നിത്തല പിൻമാറിയേക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അഞ്ച് വര്ഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും പാര്ട്ടിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കാൻ കഴിയാത്ത നേതൃത്വം മാറണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നുതുടങ്ങി.
അഴിമതി ആരോപണങ്ങളിലൂടെ സര്ക്കാറിനെ...
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചികിൽസാ നിരക്ക് കുറക്കുന്നതിന് വേണ്ടി ആശുപത്രികളുമായി കൂടിയാലോചന നടത്താൻ കോടതി കഴിഞ്ഞയാഴ്ച സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ചികിൽസാ...
കോവിഡ്; നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ്...
ഐഎസ്ആര്ഒ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ കേസ് രജിസ്റ്റര് ചെയ്തു
ന്യൂഡെല്ഹി: ഐഎസ്ആര്ഒ ചാരക്കേസിലെ ഗൂഢാലോചനയില് സിബിഐ കേസ് രജിസ്റ്റര് ചെയ്തു. സുപ്രീം കോടതി നിര്ദ്ദേശത്തെ തുടര്ന്നാണ് കേസ് സിബഐ അന്വേഷിക്കുന്നത്. സിബഐ ഡെല്ഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം.
ജസ്റ്റിസ് ജയിന്...







































