ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂട്ടത്തോൽവിക്ക് പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകളായാണ്...
തിരഞ്ഞെടുപ്പിൽ വീഴ്ച ഉണ്ടായെന്ന് ബിജെപി; തോൽവി പഠിക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്വി പഠിക്കാന് സമിതി രൂപീകരിക്കാന് ബിജെപി ഒരുങ്ങുന്നു. ഓണ്ലൈനായി ചേര്ന്ന കോര് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില് വീഴ്ച ഉണ്ടായെന്നാണ് ബിജെപിയുടെ വിലയിരുത്തല്. ബിഡിജെഎസിന് എതിരെയും യോഗത്തിൽ വിമര്ശനം...
നാളെ മുതലുള്ള കോവിഡ് നിയന്ത്രണങ്ങള് കര്ശനമായി നടപ്പാക്കാന് ഡിജിപിയുടെ നിര്ദ്ദേശം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്നതിന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ചൊവ്വാഴ്ച മുതല് കര്ശനമായി നടപ്പാക്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്മാര്ക്കും നിര്ദ്ദേശം...
അസമിൽ വീണ്ടും ഭൂചലനം
ദിസ്പൂർ: അസമിൽ ഒരാഴ്ചക്കിടെ രണ്ടാമതും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്ടർ സ്കെയിലിൽ 6.4...
കോവിഡിൽ ശ്വാസംമുട്ടി ഇന്ത്യ; പ്രധാനമന്ത്രിയുടെ വസതി നിർമാണം അവശ്യ സര്വീസിൽ ഉൾപ്പെടുത്തി കേന്ദ്രം
ന്യൂഡെല്ഹി: കോവിഡ് വ്യാപനം രാജ്യത്തെ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്മിക്കാന് അന്തിമസമയം നിശ്ചയിച്ച് കേന്ദ്രസര്ക്കാര്. അവശ്യ സര്വീസായി പരിഗണിച്ച് 2022 ഡിസംബറില് നിര്മാണം പൂര്ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്ദേശം.
നേരത്തെ കോവിഡ്...
കൊവാക്സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്ട്രയിലെ വൈറസിനുമെതിരെ പൊരുതാൻ കൊവാക്സിന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭാരത് ബയോടെക്കും...
അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ
ഡെൽഹി: അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉൽപാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. രാജ്യത്തെ കോവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച...
കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും
കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല മെയ് ഒൻപത് വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. നാളെ മുതൽ മെയ് 9 വരെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ്...







































