കോവിഡ് വ്യാപനം; ഒഡിഷയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഭുവനേശ്വർ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒഡിഷയിൽ രണ്ടാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. മെയ് അഞ്ച് മുതൽ 19 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് വീടിന്റെ 500 കിലോമീറ്റർ പരിധിയിൽ നടന്നുപോയി അവശ്യ...
കണ്ണൂര് ജില്ലയില് ഇടത് തരംഗം
കണ്ണൂർ: സംസ്ഥാനത്ത് വോട്ടെണ്ണല് ആരംഭിച്ച് മണിക്കൂറുകള് പിന്നിടുമ്പോള് ആദ്യ ഫലസൂചനകള് പുറത്തു വന്നുതുടങ്ങി. കണ്ണൂര് ജില്ലയിൽ ഇരിക്കൂര് മണ്ഡലത്തില് ഒഴികെ എല്ഡിഎഫ് മുന്നേറ്റമാണ്. സജീവ് ജോസഫാണ് ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. മറ്റ്...
തൃശൂരിൽ സുരേഷ് ഗോപി; എൻഡിഎ മൂന്നിടത്ത് മുന്നേറുന്നു
തൃശൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂർ മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ലീഡ് നേടിയ സുരേഷ് ഇടക്ക് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ ലീഡ് തിരിച്ചു പിടിക്കുകയാണ്. 1354...
മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ മാത്രം എല്ഡിഎഫ് മുന്നേറ്റം
മലപ്പുറം: മലപ്പുറത്ത് എല്ഡിഎഫ് മൂന്ന് മണ്ഡലങ്ങളിൽ മാത്രം മുന്നേറുന്നു. കൊണ്ടോട്ടിയിലും തിരൂരങ്ങാടിയിലും പൊന്നാനിയിലും മാത്രമാണ് എല്ഡിഎഫ് മുന്നേറ്റം. യുഡിഎഫാണ് ബാക്കി പതിമൂന്ന് മണ്ഡലങ്ങളിലും ലീഡ് ഉയർത്തി നിൽക്കുന്നത്.
മലപ്പുറത്തെ എല്ഡിഎഫിന്റെ സിറ്റിങ് മണ്ഡലം തവനൂരില് യുഡിഎഫ്...
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില് എല്ഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാര് ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്...
ഉടുമ്പൻചോലയിൽ എംഎം മണി വൻ ഭൂരിപക്ഷത്തിലേക്ക്
ഇടുക്കി: ഉടുമ്പന്ചോലയില് എംഎം മണിയുടെ ലീഡ് പതിനായിരം കടന്നു. 176,01 വോട്ടുകള്ക്കാണ് എംഎം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്റ്റിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില് മൂന്നിടങ്ങളില് എല്ഡിഎഫും രണ്ടിടങ്ങളില് യുഡിഎഫിനുമാണ് ലീഡ്...
പാലായില് ജോസ് കെ മാണി പിന്നിൽ; ലീഡ് ഉയർത്തി മാണി സി കാപ്പന്
കോട്ടയം: പാലായില് മാണി സി കാപ്പന് വന് ലീഡിലേക്ക്. 7211 വോട്ടുകൾക്കാണ് കാപ്പൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇടത് ശക്തി കേന്ദ്രത്തില് പോലും വ്യക്തമായ ലീഡ് നേടാന് മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്....
അസമില് നിന്നുള്ള ആദ്യ ഫലസൂചനകള് ബിജെപിക്ക് അനുകൂലം
ഗുവാഹത്തി: അസമില് നിന്നുള്ള ആദ്യ ഫലസൂചനകള് ബിജെപിക്ക് അനുകൂലമെന്ന് റിപ്പോർട്. 51 സീറ്റുകളിലാണ് നിലവില് ബിജെപി മുന്നില് നില്ക്കുന്നത്. കോണ്ഗ്രസ് 29 സീറ്റുകളില് മുന്നിലുണ്ട്. എജെപി മൂന്ന് സീറ്റുകളില് മാത്രമാണ് മുന്നില് നില്ക്കുന്നത്.
126...







































