വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് മുന്നിൽ
തിരുവനന്തപുരം: വട്ടിയൂര്ക്കാവില് എല്ഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത് മുന്നില്. 1200 വോട്ടുകള്ക്കാണ് വികെ പ്രശാന്ത് മുന്നിട്ടു നില്ക്കുന്നത്. ശക്തമായ ത്രികോണ മൽസരം നടക്കുന്ന വട്ടിയൂര്ക്കാവില് വീണാ എസ് നായരാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി...
അസമിൽ എൻഡിഎ മുന്നിൽ; പുതുച്ചേരിയിൽ എഐഎൻആർസിക്ക് ലീഡ്
ഗുവാഹത്തി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 18 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
126 നിയമസഭാ...
കോയമ്പത്തൂരിൽ കമൽ ഹാസൻ ലീഡ് ചെയ്യുന്നു
ചെന്നൈ: തമിഴ്നാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമൽ ഹാസൻ ലീഡ് ചെയ്യുകയാണ്. എംകെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും ലീഡ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിൽ ആദ്യഘട്ട ഫലസൂചനകൾ ഡിഎംകെക്ക് ഒപ്പമാണ്. മുഖ്യമന്ത്രി പളനിസ്വാമി...
തൃത്താലയിൽ വിടി ബൽറാം മുന്നിൽ
പാലക്കാട്: സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും വലിയ ഗ്ളാമർ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ ആദ്യറൗണ്ട് പൂർത്തിയാവുമ്പോൾ എംബി രാജേഷിനേക്കാൾ വിടി ബൽറാമിന് നേരിയ മുൻതൂക്കം. ആദ്യഘട്ടത്തിൽ വിടി ബൽറാമിന് ആയിരുന്നു...
ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ
മലപ്പുറം: മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില് എല്ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്ഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്.
74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...
നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി
പാലക്കാട്: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി നാലിടങ്ങളിൽ മുന്നിൽ നിൽക്കുന്നു. പാലക്കാട് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
ഏറ്റവുമധികം ശ്രദ്ധനേടിയ നേമത്തും എൻഡിഎ സ്ഥാനാർഥി കുമ്മനം...
അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു
കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ്...
ധർമ്മടത്ത് പിണറായി വിജയന് ലീഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല് തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന് 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല് വോട്ടുകളില് നിന്നുള്ള ആദ്യ ഫലസൂചനകള് പുറത്തുവരുമ്പോള് 65...







































