Wed, Nov 11, 2026
32 C
Dubai

‘ശബരിമല പ്രതിഫലിക്കില്ല, ഇത്തവണ വിജയം കൂടുതല്‍ സുഗമമം’; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇടത് മുന്നണിക്ക് നല്ല വിജയം നേടാനാവുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്‌മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല...

കേരളത്തോടൊപ്പം നാലിടങ്ങളിലെ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിൽ എത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് മിക്ക എക്‌സിറ്റ്...

കർണാടകയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

ബെംഗളൂരു: കർണാടകയിൽ കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പഴം പച്ചക്കറി കടകൾ വൈകിട്ട് ആറ് വരെ തുറക്കാം. ഗ്രോസറി കടകൾ 12 വരെയും തുറക്കാൻ അനുമതി നൽകി. മെയ് 12 വരെ ആയിരുന്നു...

നൈട്രജൻ പ്ളാന്റുകൾ മെഡിക്കൽ ഓക്‌സിജൻ നിർമ്മാണത്തിന്; നീക്കവുമായി മലിനീകരണ നിയന്ത്രണ ബോർഡ്

ഡെൽഹി: വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്‌സിജൻ പ്ളാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ളാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു. ഓക്‌സിജൻ നിർമാണം നടത്താൻ കഴിയുന്ന നൈട്രജൻ പ്ളാന്റുകളെ...

ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി

തിരുവനന്തപുരം: വോട്ടെണ്ണലിനോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ്...

എന്താണ് 144? എന്താണ് കർഫ്യൂ? എന്തിനാണ് 144? തെറ്റിച്ചാലുള്ള ശിക്ഷയെന്താണ്?

ഒരു നിശ്‌ചിത പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷമോ കലാപ സാധ്യതയോ ഉണ്ടാകുകയോ പകർച്ച വ്യാധിയോ, പ്രകൃതി ദുരന്തമോ സംഭവിക്കുകയോ ചെയ്യുമ്പോൾ അതിനെ നേരിടാനോ, പ്രതിരോധിക്കാനോ വേണ്ടി ആവശ്യമെങ്കിൽ, നിയമപരമായി നടപ്പിലാക്കുന്ന ഒരു സംവിധാനമാണ്...

‘തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം’; കമ്മീഷന് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്‌ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര  മുഖ്യ...

തൃശൂരില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

തൃശൂർ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്‌ടറാണ് ഓക്‌സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ...
- Advertisement -