കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള നീക്കവുമായി പോലീസ്. ഒരു പ്രതിയുടെ വീട്ടില് നിന്ന് തന്നെ പരാതിയില് പറയുന്നതിനേക്കാള് കൂടുതൽ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് റിമാൻഡിൽ കഴിയുന്ന പ്രതികളെ...
ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം
ന്യൂഡെൽഹി: ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ചികിൽസക്ക് വേണ്ടി ഇന്ത്യയുടെ മുൻ സ്ഥാനപതി അശോക് അമ്രോഹിക്ക് കാത്തിരിക്കേണ്ടി വന്നത് അഞ്ച് മണിക്കൂർ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില് ചൊവ്വാഴ്ചയാണ് അദ്ദേഹം മരണപ്പെട്ടത്.
കോവിഡ് ബാധിതനായ...
18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ വൈകും; നാളെ തുടങ്ങാനാവില്ലെന്ന് മധ്യപ്രദേശും
ന്യൂഡെൽഹി: നാളെ ആരംഭിക്കുന്ന 18-45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് മധ്യപ്രദേശും കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് മധ്യപ്രദേശും രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ...
ജൂലായിൽ സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാവാം; മഹാരാഷ്ട്ര മന്ത്രി
മുംബൈ: കോവിഡ് രണ്ടാം തരംഗം തീർത്ത ദുരിതത്തിൽ നിന്ന് ഇനിയും മുക്തമാകാത്ത മഹാരാഷ്ട്രയിൽ ജൂലായ് മാസത്തോടെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. രാജ്യത്ത് തന്നെ കോവിഡ് ഏറ്റവും...
കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത, വാക്സിൻ വില തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ...
ഫേസ്ബുക്കിൽ വീണ്ടും ‘റിസൈന് മോദി’ തരംഗം
ന്യൂഡെല്ഹി: റിസൈന് മോദി ഹാഷ്ടാഗ് വീണ്ടും ഫേസ്ബുക്കിൽ തരംഗമാവുന്നു. കഴിഞ്ഞ ദിവസം നീക്കം ചെയ്ത ഹാഷ്ടാഗ് തിരിച്ചുവന്നതോടെ കൂടുതല് ആളുകള് ഏറ്റെടുക്കുകയാണ്. റിസൈന് മോദി ഹാഷ്ടാഗ് ചേർത്ത പോസ്റ്റുകളെല്ലാം ഇന്നലെ ഫേസ്ബുക്ക് നീക്കം...
കോവിഡ് നിയമലംഘനം; കോഴിക്കോട് ജില്ലയിൽ 1306 പേർക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് സാഹചര്യം ഏറെ വഷളായിട്ടും കോഴിക്കോട് ജില്ലയിൽ ജനം കോവിഡ് നിയന്ത്രണങ്ങളെ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല. ഇന്ന് കോഴിക്കോട് ജില്ലയില് കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന്റെ പേരില് 1306 കേസുകളാണ് രജിസ്റ്റര് ചെയ്തത്.
നഗര...
ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനം; സ്വാഗതം ചെയ്ത് ലോകബാങ്ക്
വാഷിംഗ്ടൺ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകബാങ്ക്. ഫ്രാൻസിന്റെയും അമേരിക്കയുടെയും തീരുമാനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡണ്ട് ഡേവിഡ് മാൽപാസ് ട്വിറ്ററിലൂടെ...







































