ഭാര്യയുടെ മൃതദേഹവുമായി വയോധികൻ അലഞ്ഞത് മണിക്കൂറുകൾ; നരകതുല്യമായി യോഗി ആദിത്യനാഥിന്റെ യുപി
ലഖ്നൗ: തന്റെ സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവർത്തിക്കുമ്പോഴും ഹൃദയഭേദകമായ വാർത്തകളാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട് ചെയ്യുന്നത്. ജോൻപൂരിൽ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാന് ഇടം ലഭിക്കാതെ വയോധികന് മണിക്കൂറുകളോളം തെരുവിൽ...
കോവിൻ പോർട്ടലും വെബ്സൈറ്റും ‘തടസത്തിൽ’; ‘ഡിജിറ്റൽ ഇന്ത്യ’ പരിഹാസമാകുന്നു
ന്യൂഡെൽഹി: കോവിൻ പോർട്ടലും വെബ്സൈറ്റും പ്രതീക്ഷിച്ചത് പോലെ സാങ്കേതിക തടസം നേരിട്ടു കൊണ്ടിരിക്കുന്നു. ഇത്രയും സമയവും സൗകര്യവും ലഭ്യമായിട്ടും സ്വന്തം ജനതയ്ക്ക് വാക്സിൻ നൽകാനുള്ള ഒരു വെബ് പോർട്ടലും ആപ്പും 'ഡിജിറ്റൽ ഇന്ത്യ'...
‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് ഡെല്ഹി ഹൈക്കോടതി. കോവിഡ് രോഗികള്ക്ക് റെംഡിസിവിര് നല്കുന്നതിനുള്ള പ്രോട്ടോക്കോളില് കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്ശനം. കേന്ദ്ര സര്ക്കാരിന്റെ തീരുമാനം...
കാരുണ്യ ഫണ്ട് അഴിമതി ആരോപണം അടിസ്ഥാനരഹിതം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കാരുണ്യ ബെനവലെന്റ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ നേതാക്കളാവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കെഎം...
ഒരുനാള് നാം വെളിച്ചത്തിലേക്ക് വരും; പ്രത്യാശ പങ്കുവച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെല്ഹി: രാജ്യത്ത് മഹാദുരിതം തീര്ക്കുന്ന കോവിഡ് എന്ന പ്രതിസന്ധിയെ നാം അതിജീവിക്കുമെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഭരണകൂടം ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തില് നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു എങ്കിലും...
മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട്...
സിദ്ദീഖ് കാപ്പനെ ഡെല്ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണം; സുപ്രീം കോടതി ഉത്തരവ്
ന്യൂഡെല്ഹി: മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ ഡെല്ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തര്പ്രദേശ് സര്ക്കാറിന്റെ എതിര്പ്പ് തള്ളിയാണ് ചീഫ് ജസ്റ്റിസ് എന്വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഡെല്ഹി എയിംസിലേക്കോ...
ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും; ദുബായ് പരിഗണനയിൽ
ന്യൂഡെൽഹി: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ഇന്ത്യയില് നിന്ന് മാറ്റിയേക്കും. ഇന്ത്യയില് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില് ട്വന്റി-20 ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ വര്ഷം ഓസ്ട്രേലിയയിലായിരുന്നു ലോകകപ്പ്...







































