Wed, Nov 11, 2026
32 C
Dubai

വൈഗ കൊലക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു ദിവസമായി നടത്തിയ...

ഓക്‌സിജൻ അപര്യാപ്‌തത; പാർലമെന്ററി സമിതിയുടെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു

ന്യൂഡെൽഹി: പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്‌തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്‌സിജൻ അപര്യാപ്‌തത ഉണ്ടായേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇത്...

കോവിഡ് വ്യാപനം; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതില്‍ മോദി സര്‍ക്കാരിന്റെ പിഴവുകൾ തുറന്നുകാട്ടി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. ദി ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ബിബിസി, ദി ഇക്കണോമിസ്‌റ്റ്, അല്‍ ജെസീറ,...

സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂര്‍ണ...

വാക്‌സിൻ സ്വന്തം നിലയ്‌ക്ക് വാങ്ങാൻ കേരളം; നടപടി ഉടൻ

തിരുവനന്തപുരം: സ്വന്തം നിലയ്‌ക്ക് വാക്‌സിൻ വാങ്ങാൻ കേരളത്തിന്റെ തീരുമാനം. ഈ ആഴ്‌ച തന്നെ നടപടി തുടങ്ങും. സംസ്‌ഥാനത്ത് നിലവിൽ ആകെ 330,693 ഡോസ് വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇതിനിടെ 18 വയസിനും 45 വയസിനും...

ആംബുലൻസ് കിട്ടാതെ വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊച്ചി: പെരുമ്പാവൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിക്കാനിടയായ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞു വീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യ...

പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 34 മണ്ഡലങ്ങളിൽ നിന്നായി 284 സ്‌ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 86 ലക്ഷത്തിലധികം വോട്ടർമാർ ഇന്ന് പോളിംഗ്...

കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും

കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...
- Advertisement -