ജഡ്ജിക്ക് കോവിഡ്; ഐഎൻഎക്സ് മീഡിയ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പ്രതി ചേർക്കപ്പെട്ട ഐഎൻഎക്സ് മീഡിയ കേസ് പരിഗണിക്കുന്നത് ഡെൽഹി സിബിഐ പ്രത്യേക കോടതി മാറ്റിവച്ചു. ജഡ്ജി എംകെ നാഗ്പാലിന് കോവിഡ്...
കോൺഗ്രസിനെ നയിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്; കെ മുരളീധരൻ
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആയിരിക്കണം ഇനി കോൺഗ്രസിനെ നയിക്കേണ്ടത് എന്ന് കെ മുരളീധരൻ. പ്രവര്ത്തിക്കാത്ത നേതാക്കളും പ്രവര്ത്തകരും പാർട്ടിക്ക് ബാധ്യതയാണ്. തെരുവില് അടി നടക്കുമെന്നു പറഞ്ഞ് കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെക്കരുത് എന്നും...
സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 240 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. വെള്ളിയാഴ്ച സ്വർണം പവന് 240 രൂപകൂടി 35,200 രൂപയിലെത്തി. 4,400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽ മാസം മാത്രം സ്വർണ വിലയിൽ 1,880 രൂപയുടെ...
സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സ്വര്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ പേര് പറയാന് നിര്ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്റ്റർ...
അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ കേസിലെ മുഖ്യപ്രതി സജയ് ജിത്ത്...
സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു
ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. ഡെൽഹിയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 68കാരനായ രഞ്ജിത് സിൻഹ 1974 ബാച്ചിലെ ബിഹാർ കേഡർ ഐപിഎസ് (ഇന്ത്യൻ...
കെടി ജലീലിന് എതിരായ ലോകായുക്ത വിധി; സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജിവച്ച സാഹചര്യത്തിലാണ് റിട്ട് ഹരജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം....
പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. പാറശ്ശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ ആയിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം...







































