Thu, Nov 12, 2026
28 C
Dubai

റഫാല്‍ യുദ്ധവിമാന കരാര്‍; അന്വേഷണം വേണമെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: റഫാല്‍ യുദ്ധവിമാന കരാര്‍ വീണ്ടും ആയുധമാക്കി കോൺഗ്രസ്. യുദ്ധവിമാന കരാറില്‍ നടന്നഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും...

രാഷ്‌ട്രീയ അക്രമങ്ങൾ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ; വി മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്തിൽ പങ്കാളിത്തം ഉള്ളതിനാലാണ് സ്‌പീക്കര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് കേന്ദ്ര മന്ത്രി മുരളീധരന്‍. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അന്വേഷണം ശക്‌തമായി മുന്നോട്ട് പോകും. ഏജന്‍സികള്‍ നിയമപരമായി മുന്നോട്ട്...

കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 1,45,384 പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം...

നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു

നന്ദിഗ്രാം: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കഴിഞ്ഞയാഴ്‌ച രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഘർഷം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലായിരുന്നു. സംഘർഷത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ...

കർഷകർ ഇന്ന് കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡെൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌ പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം...

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് പ്രമുഖർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് പോളിങ് ബൂത്തിലെത്തുന്നത് ഹൗറ, ഹൂഗ്ളി, കൂച്ച് ബിഹാർ, സൗത്ത്...

മേടമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. നാളെ മുതൽ ഈ മാസം 18 വരെ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കും. 48 മണിക്കൂറിനുള്ളിൽ...

പാനൂർ കൊലപാതകം; യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ...
- Advertisement -