കോവിഡ് കാലത്ത് പരീക്ഷ; വിമർശിച്ച് പ്രിയങ്കാ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെ പരീക്ഷ നടത്തുന്നതിന് എതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സിബിഎസ്ഇ പോലുള്ള ബോർഡുകൾ നിരുത്തരവാദ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
'കൊറോണ നമ്മുടെ രാജ്യത്തെ...
വിൽപനയിൽ വൻ കുതിപ്പുമായി ടാറ്റാ മോട്ടോഴ്സ്
ന്യൂഡെൽഹി: ആഭ്യന്തര വാഹന വിപണിയില് റെക്കോര്ഡ് വില്പ്പനയുമായി ടാറ്റ മോട്ടോഴ്സ് കുതിക്കുന്നു. 2021 മാര്ച്ച് മാസത്തെ ആഭ്യന്തര വാഹന വില്പ്പനയുടെ കണക്കുകള് പ്രകാരം കഴിഞ്ഞ മാർച്ചിലെ വില്പ്പനയുമായി താരതമ്യം ചെയ്യുമ്പോള് 505 ശതമാനം...
മാസ് വാക്സിനേഷന് ‘ക്രഷിങ് ദ കർവ്’ കർമ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: മാസ് വാക്സിനേഷന് 'ക്രഷിങ് ദ കർവ് ' കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 45 വയസിന് മുകളിൽ പ്രായമുള്ള പരമാവധി പേർക്ക് ഒരു മാസത്തിനുള്ളിൽ കുത്തിവെപ്പ് നൽകാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി...
മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി
ആലപ്പുഴ: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിട്ടും ഏറ്റെടുക്കാഞ്ഞതിനെ തുടർന്നാണ് നടപടി. കരുവ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. മന്ത്രിയും...
പാലക്കാട് ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചു; എകെ ബാലൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില് വ്യാപകമായി കോണ്ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്. പാലക്കാട് ജില്ലയില് ഇത് ശക്തമായി തന്നെ നടന്നുവെന്നും പാലക്കാടും മലമ്പുഴയിലും കോണ്ഗ്രസ് വോട്ടുകള് ബിജെപിക്ക് നല്കിയെന്നും അദ്ദേഹം ആരോപിച്ചു....
കയറ്റുമതി നിർത്തൂ, വാക്സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ
ന്യൂഡെൽഹി: കോവിഡ് വാക്സിന്റെ കയറ്റുമതി ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആവശ്യമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മറ്റ് വാക്സിനുകൾ...
മാദ്ധ്യമ പ്രവർത്തകനെ ആക്രമിച്ചു; കമല് ഹാസനെതിരെ കോയമ്പത്തൂര് പ്രസ് ക്ളബ്
കോയമ്പത്തൂര്: മക്കള് നീതി മയ്യം നേതാവും നടനുമായ കമല് ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര് പ്രസ് ക്ളബ്. വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില് എത്തിയ കമലിന്റെ വീഡിയോ എടുക്കാന് ശ്രമിച്ച സണ് ടിവി റിപ്പോര്ട്ടര് മോഹനനെ...
ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ ബിജെപി സ്ഥാനാർഥി; റിപ്പോർട്
ലഖ്നൗ: മുന് ബിജെപി എംഎല്എയും ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയുമായ കുല്ദീപ് സെനഗറിന്റെ ഭാര്യ യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്. ഫത്തേപ്പൂര് ചൗരസ്യ ത്രിതിയ സീറ്റില് മൽസരിക്കുമെന്നാണ് സൂചന....







































