Thu, Nov 12, 2026
28 C
Dubai

സ്വർണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപ കൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കൂടി 4,350 രൂപയുമായി. 8 ദിവസത്തിനിടെ പവന്റെ വിലയിൽ 1,480...

എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത

കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം...

കള്ളപ്പണം വെളുപ്പിക്കൽ; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ കുറ്റപത്രം

ലഖ്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജാപതിയുടെയും കുടുംബാംഗങ്ങളുടെയും 55 കോടിയിലധികം വിലമതിക്കുന്ന വസ്‌തുക്കളും 50ഓളം ബാങ്ക് അക്കൗണ്ടുകളും ജപ്‌തി...

ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന ഇഡി ആവശ്യം; ഇന്ന് വീണ്ടും വാദം കേൾക്കും

കൊച്ചി: ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്‌തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഇഡി ഉദ്യോഗസ്‌ഥർക്ക്‌ എതിരെ...

സമാധാന ചര്‍ച്ചയില്‍ ഒന്നിച്ചു നിൽക്കണം; എ വിജയരാഘവന്‍

തൃശൂര്‍: യുഡിഎഫ് നിലപാട് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന് സിപിഎം സംസ്‌ഥാന ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കണ്ണൂരിലെ സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഫ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരിച്ച നിലപാട് ശരിയായോ എന്ന്...

നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ

തൃശൂർ: മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖ്-ജാനകി ഓംകുമാർ കൂട്ടുകെട്ട് ചുവടുവച്ച വൈറൽ ഡാൻസിന് എതിരായി ഉയർന്നുവന്ന 'ലൗ ജിഹാദ്' ആരോപണം തീവ്ര ഹിന്ദുത്വ ഗ്രൂപുകളിൽ ചർച്ചയാകുമ്പോഴാണ് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ...

നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്

തൃശൂർ: 'പൊളിച്ചെഴുത്താണ് ലക്‌ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും' എന്ന മുദ്രാവാഖ്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക് രംഗത്ത്. ഒന്നിച്ചൊരു ഡാൻസ് ചെയ്‌തതിന്റെ പേരിൽ തൃശൂർ മെഡിക്കൽ കോളേജിലെ...

സമീപകാലത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’; റാണി മുഖർജി

ജിയോ ബേബി സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് നടി റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‍സ്ആപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി...
- Advertisement -