Thu, Nov 12, 2026
28 C
Dubai

ആരിഫ് എംപിയുടെ പരാമർശം വേദനിപ്പിച്ചു; പ്രതികരിച്ച് അരിത

കായംകുളം: ആലപ്പുഴ എംപി എഎം ആരിഫ് തനിക്കെതിരെ നടത്തിയ പ്രസ്‌താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം...

‘ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും’; മഞ്ചേശ്വരത്തെ ഇടതു സ്‌ഥാനാർഥി

കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്‌ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു. യുഡിഎഫിന് വോട്ട്...

അരിതാ ബാബുവിനെതിരായ പ്രസ്‌താവന: എഎം ആരിഫ് മാപ്പ് പറയണം; ചെന്നിത്തല

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി അരിതാ ബാബുവിനെതിരായ എഎം ആരിഫ് എംപിയുടെ പ്രസ്‌താവന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാൽ സൊസൈറ്റിയിലേക്കല്ല അരിതാ ബാബു മൽസരിക്കുന്നത് എന്ന ആരിഫിന്റെ പരാമർശം...

സിബിഐയിൽ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്നത് തുടരാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: സിബിഐയില്‍ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്ന നടപടി തുടരാനാകില്ലെന്ന് സുപ്രീം കോടതി. സ്‌ഥിരം സിബിഐ ഡയറക്‌ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം അടുത്ത മാസം രണ്ടിന് മുന്‍പ് ചേരാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കാന്‍...

‘പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണം എന്നായിരുന്നു ആരിഫിന്റെ പരാമർശം. എൽഡിഎഫ് സ്‌ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം...

എൻവി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്; ശുപാർശ രാഷ്‌ട്രപതി അംഗീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ നാൽപത്തിയെട്ടാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എൻവി രമണയെ നിയമിക്കാനുള്ള ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. രമണയുടെ പേര് ശുപാർശ ചെയ്‌ത്‌ നിലവിലെ ചീഫ് ജസ്‌റ്റിസ്...

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റെയ്‌ഡുകൾ; തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 428 കോടി

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന റെയ്‌ഡുകളിൽ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം...

മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് രാജിവച്ചു

മുംബൈ: അഴിമതിയാരോപണം നേരിടുന്ന മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് രാജിവെച്ചു. ഇദ്ദേഹത്തിനെതിരെ മുംബൈ പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അഴിമതിയാരോപണ കേസ് സിബിഐക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഉദ്ധവ്...
- Advertisement -