Thu, Nov 12, 2026
28 C
Dubai

ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും...

തൃശൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം

തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വീടിന് മുന്നിൽ അക്രമി സംഘം റീത്ത് വച്ചു. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ...

ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സഹപാഠി അറസ്‌റ്റിൽ

ന്യൂഡെൽഹി: അസം ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ സഹപാഠിയായ ആളെ അറസ്‌റ്റ് ചെയ്‌തു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്‌ചാർജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്. സംസ്‌ഥാനത്ത്...

മാനദണ്ഡം പാലിക്കാതെയുള്ള സ്‌ഥാനക്കയറ്റം; 40 പോലീസുകാരെ പരിശീലനത്തിന് അയക്കും

തിരുവനന്തപുരം: ഹെഡ് കോൺസ്‌റ്റബിൾ പരീക്ഷ പാസാകാതെ സ്‌ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ 40 ഉദ്യോഗസ്‌ഥരെ പരിശീലനത്തിന് അയക്കും. എസ്‌ഐമാരായി സ്‌ഥാനക്കയറ്റം നേടിയവരെയാണ് പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് അയക്കുന്നത്. ഇവർക്ക്...

പരസ്യ പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം കുറയില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുള്ള പരസ്യ പ്രചാരണങ്ങൾ ഇന്ന് വൈകിട്ടോടെ അവസാനിക്കും. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. കോവിഡ് പശ്‌ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും...

ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കുത്തിവെ‌പ്പെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. മാദ്ധ്യമ പ്രവർത്തകർക്കിടയിലും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഡോക്‌ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം...

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ അടക്കം മൂന്നു പേർ പിടിയിൽ

മംഗളൂരു: രണ്ട് ദിവസത്തിനിടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത് ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം. മലയാളികൾ അടക്കം മൂന്നു പേരിൽ നിന്നാണ് കസ്‌റ്റംസ്‌ സ്വർണം പിടികൂടിയത്. പുലർച്ചെ...

പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം കത്‌വാ കേസ് അഭിഭാഷകയും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം താനൂരിലെ റോഡ് ഷോയില്‍ പങ്കെടുത്ത് കത്‌വാ കേസ് അഭിഭാഷക ദീപികാ സിംഗ് രജാവത്തും. ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പികെ...
- Advertisement -