Thu, Nov 12, 2026
28 C
Dubai

ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്‌ഡ്‌

ചെന്നൈ: ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമാതാവുമായ ജയമുരുകന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്‌ഥാപനങ്ങളിലും വസതിയിലുമാണ് റെയ്‌ഡ്‌....

നാദാപുരം അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്. അസീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡ‍ിവൈഎസ്‌പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറൽ എസ്‌പിയുടെ...

ക്രൂഡോയിൽ വില ഇടിയുന്നു; ഗുണം ലഭിക്കാതെ ഇന്ത്യൻ ജനത

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ ആ തോതില്‍ വില കുറക്കാന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും. മാര്‍ച്ച് അഞ്ചിന് ബാരലിന് 66.09 ഡോളര്‍ വരെയായി ഉയര്‍ന്ന ബ്രെന്റ്...

നാദാപുരത്തെ വിദ്യാർഥിയുടെ മരണം അടിയേറ്റ്; വീഡിയോ ദൃശ്യം പുറത്ത്

നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്‌ദുൽ അസീസ് (15) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ ചിലർ  മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ...

അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല

തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണെന്നും ആരോപണം അവർത്തിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വൈദ്യുതിയുടെ...

ഇടത് പാർട്ടികളുമായി സഖ്യം സാധ്യമാവാത്തതിൽ ദുഃഖമുണ്ട്; കമൽ ഹാസൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ്...

സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം; ഇന്ന് സമർപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം തയാറായതായി പ്രത്യേക ദൗത്യസേന(എസ്‌ടിഎഫ്). കാപ്പനും കൂടെ അറസ്‌റ്റിലായവർക്കും എതിരെയുള്ള കുറ്റപത്രം ശനിയാഴ്‌ച സമര്‍പ്പിച്ചേക്കും. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി...

തലസ്‌ഥാനത്ത് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് വിഎസ് ശിവകുമാർ

തിരുവനന്തപുരം: തലസ്‌ഥാനത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി വിഎസ് ശിവകുമാര്‍. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് ബിജെപി സ്‌ഥാനാർഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടര്‍മാര്‍...
- Advertisement -