Thu, Nov 12, 2026
29 C
Dubai

വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ; സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമെന്ന് എംഎ ബേബി

തിരുവനന്തപുരം: വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വെബ്‌സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് എതിരെ നടപടി വേണമെന്ന് എംഎ...

വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വീഴ്‌ചയെന്ന് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ 150ഓളം ഇവിഎമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. പോലീസ് ഉദ്യോഗസ്‌ഥരെ മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉൽസാഹത്തിന്റെ പകുതി പോലും...

21 വയസിന് മുകളിൽ ഉള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായും പൊതു ഇടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്കിൽ അംങ്ങീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്. 21...

വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്‌ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. വയനാട്ടില്‍...

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്

സ്‌റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ ചലച്ചിത്ര ലോകത്തിന് രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന്...

കോവിഡ് ഇന്ത്യ; 40,382 രോഗമുക്‌തി, 72,330 രോഗബാധ, 459 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 72,330 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 459 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തതായി...

ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

ന്യൂഡെൽഹി: ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്‌ ബുക്കുകളും ഇന്ന് മുതൽ അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,...

പെരിയ കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രണ്ടുദിവസം കൊണ്ട് 11 പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യൽ സിബിഐ അന്വേഷണ സംഘം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളെ വിശദമായി...
- Advertisement -