ഇരട്ട വോട്ടിൽ ഇടക്കാല ഉത്തരവ്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണം
കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനാവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഇടക്കാല...
ഇവിഎം മെഷീനിൽ ബിജെപി സ്ഥാനാർഥിയുടെ ചിഹ്നം വലുത്; പ്രശ്നം പരിഹരിച്ചു
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ ചിഹ്നം ഇവിഎം മെഷീനിൽ വലുതാണെന്ന പരാതിയിൽ പരിഹാരമായി. ശനിയാഴ്ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണ ഘട്ടത്തിലാണ് മെഷീനിലെ ചിഹ്നം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിച്ചത്.
തുടർന്ന് തുടർന്ന്...
സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി
കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ 'എവർഗിവൺ' കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതുപ്രതീക്ഷ. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലിൽ...
പശ്ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്.
നരേന്ദ്രപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ...
കോവിഡ് ഇന്ത്യ; 32,231 രോഗമുക്തി, 68,020 പുതിയ രോഗികൾ, 291 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,020 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 291 പേർക്കാണ് കോവിഡ്...
മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി
ചെന്നൈ: ആര്എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണ് അണ്ണാ ഡിഎംകെയെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. തമിഴ്നാട്ടിലെ ഭരണകക്ഷിക്ക് പിന്നില് ആര്എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില് കീഴടങ്ങിയ നേതാവാണെന്നും രാഹുല്...
‘ജനാധിപത്യത്തില് ചോദ്യം ചെയ്യാന് കഴിയാത്ത നേതാവുണ്ടാകാന് പാടില്ല’; എകെ ആന്റണി
തിരുവനന്തപുരം: സിപിഎം എന്നാല് പിണറായി വിജയൻ മാത്രമായി മാറിയെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എകെ ആന്റണി. ജനാധിപത്യത്തില് ചോദ്യം ചെയ്യാന് കഴിയാത്ത നേതാവുണ്ടാകാന് പാടില്ല. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം എന്നും അദ്ദേഹം...
ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവ്; ഇടി മുഹമ്മദ്...
മലപ്പുറം: ജോസ് കെ മാണിയുടെ 'ലവ് ജിഹാദ്' ആരോപണത്തിൽ വിമർശനവുമായി ഇടി മുഹമ്മദ് ബഷീർ എംപി. ജോസ് കെ മാണിയുടെ പ്രസ്താവന ബിജെപി-എൽഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം പോലൊരു...








































