Thu, Nov 12, 2026
30 C
Dubai

എൽഡിഎഫ് റാലിയിൽ വാഹനമിടിച്ചു കയറ്റി; ഷോണ്‍ ജോര്‍ജിനെതിരെ പരാതി

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി സെബാസ്ററ്യൻ കുളത്തുങ്കലിന്റെ ബൈക്ക് റാലിയിലേക്ക് കാര്‍ പാഞ്ഞുകയറി. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിരെ വന്ന കാറും പ്രവര്‍ത്തകരുടെ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിസി ജോര്‍ജിന്റെ...

ജാമിഅ സമ്മേളനത്തിന് സമാപനം; 295 യുവ ഇസ്‌ലാമിക പണ്ഡിതർക്ക് ബിരുദം

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢ സമാപനം. സമാപന സനദ്‌ദാന സമ്മേളനം സയ്യിദ് ഹൈദരലി...

‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനകളെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ താൻ പങ്കെടുത്തിരുന്നു എന്നും താനും സഹപ്രവർത്തകരും സത്യാഗ്രഹം നടത്തുമ്പോൾ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും...

കോവിഡ് വർധന; പൊതുസ്‌ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്‌ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു. മതപരവും രാഷ്‌ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം. ഈ സമയത്ത്...

മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്‌ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...

റേഷന്‍, കിറ്റ് വിതരണം തടഞ്ഞ നടപടി പിൻവലിക്കണം; സിപിഎം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പെന്‍ഷനും കിറ്റും വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ലെന്ന്‌ സിപിഎം. റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി നല്‍കിയ പ്രതിപക്ഷത്തിന്റെ ഗൂഢലക്ഷ്യം...

കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ച് രണ്ടായിരത്തിലധികം പ്രവാസികളെ നാട്ടിലെത്തിച്ചു; കേന്ദ്രം

ന്യൂഡെൽഹി: രണ്ടായിരത്തിലധികം പ്രവാസി ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ്...

‘കേരളത്തിലെ കിറ്റ് കേന്ദ പദ്ധതിയായ ഗരീബ് കല്യാണ്‍ യോജനയുടേത്’; വി മുരളീധരൻ

തിരുവനന്തപുരം: അരി വിതരണം രാഷ്‌ട്രീയ പ്രചരണ ആയുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സര്‍ക്കാരിന്റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സംഭാവനയാണതെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര പദ്ധതി ഗരീബ് കല്യാണ്‍...
- Advertisement -