കോവിഡ് വർധന; മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു. മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതൽ സംസ്ഥാനത്താകെ...
ആദായനികുതി വകുപ്പ് റെയ്ഡ്; പ്രതികരണവുമായി കിഫ്ബി
കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില് പ്രതികരണവുമായി കേരള അടിസ്ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില് പത്ത് പതിനഞ്ച് ഉദ്യോഗസ്ഥര് കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ...
സംവിധായകരാണ് പോസ്റ്ററിലെ താരങ്ങൾ; ഡോക്ടർ മാത്യു മാമ്പ്രയുടെ ‘ചെരാതുകൾ’ പ്രേക്ഷകരിലേക്ക്
ആറ് പുതുമുഖ സംവിധായകരെ കോർത്തിണക്കി ഡോക്ടർ മാത്യു മാമ്പ്ര നിർമിച്ച് പുറത്തിറക്കുന്ന 'ചെരാതുകൾ' സിനിമ ഏപ്രിൽ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുകയാണ്. ആറു സംവിധായകരും, ഛായാഗ്രഹകരും, ചിത്രസംയോജകരും, സംഗീത സംവിധായകരും ഉൾപ്പടെ ഏതാണ്ട്...
കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തില് മരണം പത്ത്; മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: 10 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തിൽ മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മരിച്ചവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ...
രാജ്യത്തെ കോവിഡ് വർധന; മാനദണ്ഡങ്ങൾ കര്ശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ നടപടികളുമായി കേന്ദ്ര സര്ക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിര്ദ്ദേശം നൽകി.
രാജ്യത്ത്...
അസമിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ല; മൻമോഹൻ സിംഗ്
ഗുവാഹത്തി: അസമില് അധികാരത്തിൽ എത്തിയാല് പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്വലിക്കാന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. യുവാക്കള്ക്ക് പൊതുമേഖലയില് അഞ്ച് ലക്ഷവും സ്വകാര്യമേഖലയില് 25 ലക്ഷവും...
ഭീമ കൊറഗാവ് കേസ്; ഗൗതം നവ്ലഖയുടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി
ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവ്ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ്...
‘നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതം’; ഇഡിക്കെതിരായ ജുഡീഷ്യല് അന്വേഷണത്തിൽ വി മുരളീധരന്
കോഴിക്കോട്: ഇഡിക്കെതിരായ ജുഡീഷ്യല് അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഒരു വിരമിച്ച ജഡ്ജിക്ക് കുറച്ചു കാലത്തേക്ക് പൊതുഗജനാവില് നിന്ന് ശമ്പളം നല്കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന്...








































