Thu, Nov 12, 2026
30 C
Dubai

എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്

എറണാകുളം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ശക്‌തമായി തുടരുന്നതിനിടെ കോൺഗ്രസ് എംഎൽഎക്കും ഭാര്യക്കും ഇരട്ടവോട്ട്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനുമാണ് ഇരട്ടവോട്ടുള്ളത്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ...

ടാറ്റ സൺസിന് വിജയം; സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. സൈറസ് മിസ്‌ത്രിക്ക്‌ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ നേരത്തെ...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 29 വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ്...

പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ നേട്ടം ആവർത്തിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിലും ടോസ് നഷ്‌ടം. ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ...

ഇലക്‌ട്രൽ ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി; മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിൽ പുതിയ ഇലക്‌ട്രൽ ബോണ്ടുകൾ പുറത്തിറക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ക്രമക്കേടുകൾ തടയുന്നതിന് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ...

തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്‌ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ള നേതാക്കൾക്ക് എതിരായ അന്വേഷണം തുടരുന്നു. നിലവിൽ ഉമ്മൻ ചാണ്ടിക്ക് മാത്രമാണ് ക്രൈം ബ്രാഞ്ച് ക്‌ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...

കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടക്കുന്നത്. 53,476 പേർക്കാണ്...

സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്‌മയും സെക്രട്ടറിയേറ്റ്...
- Advertisement -