Thu, Nov 12, 2026
29 C
Dubai

ബം​ഗാളിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് പ്രഖ്യാപിക്കും; ഒവൈസി

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഐഎംഎം) മേധാവി അസദുദ്ദീൻ ഒവൈസി. തിരഞ്ഞെടുപ്പിൽ എ‌ഐ‌ഐ‌എം...

മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം; സ്‌ഥാനചലനം 86 പേർക്ക്

മുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്‌ച തികയുമ്പോൾ മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്‌ഥരടക്കം 86 പോലീസ് ഉദ്യോഗസ്‌ഥരെയാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കും...

‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്

ന്യൂഡെൽഹി: പാകിസ്‌ഥാനുമായി ഊഷ്‌മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്‌ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അയച്ച കത്തിൽ നരേന്ദ്ര മോദി പറഞ്ഞു....

ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; രാജ്യസഭയിൽ നേരിടാനൊരുങ്ങി ആംആദ്‌മി

ഡെൽഹി: ലോക്‌സഭയിൽ പാസാക്കിയ ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്‌മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവർണർക്ക്...

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; നടപടി വേണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക്...

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ലെന്ന്‌ സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഈ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും ചർച്ചാവിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍...

ബോബ്‌ഡെ വിരമിക്കുന്നു; ജസ്‌റ്റിസ് എന്‍വി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണയുടെ പേര് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ശുപാര്‍ശ ചെയ്‌തു. എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ...

മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതികളിൽ നടപടിയുമായി ഇലക്ഷൻ കമ്മീഷൻ. വോട്ടർ പട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കർശന നടപടികളാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. 140...
- Advertisement -