Thu, Nov 12, 2026
29 C
Dubai

ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി. മാതാപിതാക്കളും സാക്ഷിയായ സോബി ജോര്‍ജ്ജും നല്‍കിയ ഹരജികള്‍ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം തൃപത്‌രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന...

‘വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു’; സ്‌പീക്കര്‍ക്കെതിരെ സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന് എതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെയുടെ രഹസ്യ മൊഴി പുറത്ത്. സ്‌പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്‌ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍...

45 വയസിന് മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ കോവിഡ് വാക്‌സിൻ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകാൻ തീരുമാനം ആയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടു; ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി

ആലപ്പുഴ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ട യുവാവ് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ അർജുൻ(23) ആണ് മരിച്ചത്. ഞായറാഴ്‌ച പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ...

യുപിയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള പിൽബിത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് സഹോദരിമാരെയും കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് അവരുടെ കുടുംബം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു...

കെഎം ഷാജി അനധികൃതമായി സമ്പാദിച്ചത് 166% സ്വത്ത്; വിജിലന്‍സ് റിപ്പോർട്

കൊച്ചി: കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കെഎം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്. ഷാജിക്കെതിരായ അന്വേഷണ...

യുവാക്കൾക്കും അടിയന്തരമായി വാക്‌സിൻ അനുവദിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: സംസ്‌ഥാനത്തെ 81 ശതമാനം സാമ്പിളുകളിലും കോവിഡിന്റെ യുകെ വകഭേദം കണ്ടെത്തിയതിനാൽ യുവാക്കൾക്കും വാക്‌സിൻ അടിയന്തരമായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വൈറസിന്റെ ഏറ്റവും അപകടകരമായ...

ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് ഭരണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ

കോട്ടയം: സംസ്‌ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പിഎസ്‌സി...
- Advertisement -