Thu, Nov 12, 2026
29 C
Dubai

ഇരട്ടവോട്ട്; ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇരട്ട വോട്ട് സ്‌ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം കൂടുതൽ ശക്‌തമാവുകയാണ്. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്‌ട്രീയ...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. 'ദ...

ചിഹ്‌നത്തിൽ തീരുമാനമായി ; ജോസഫ് വിഭാഗത്തിന് ‘ട്രാക്‌ടർ ഓടിക്കുന്ന കർഷകൻ’, പിസി ജോർജിന് ‘തൊപ്പി’

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചിഹ്‌നത്തെ ചൊല്ലിയുള്ള അനിശ്‌ചിതത്വങ്ങൾക്ക് അവസാനം. പിജെ ജോസഫ് വിഭാഗത്തിലെ എല്ലാ സ്‌ഥാനാർഥികൾക്കും 'ട്രാക്‌ടർ ഓടിക്കുന്ന കർഷകൻ' ചിഹ്‌നം അനുവദിച്ചു. പാലായിൽ ജോസ് കെ മാണിക്ക് എതിരെ മൽസരിക്കുന്ന എൻസികെ സ്‌ഥാനാർഥി...

ജോജു ജോർജിന്റെ ‘പീസ്‌’ ചിത്രീകരണം പൂർത്തീകരിച്ചു

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന 'പീസ്' പായ്‌ക്കപ്പ് പറഞ്ഞു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി ഭാഷകളിൽ ഒരുക്കുന്ന 'പീസ്‌' ഒരു സറ്റയർ മുവീയാണ്. കാർലോസ് എന്ന ഡെലിവറി...

കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്‌ച വരെയാക്കാൻ നിർദേശം

ന്യൂഡെൽഹി: മികച്ച ഫലപ്രാപ്‌തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നത് മാറ്റി ആറ് മുതൽ എട്ടാഴ്‌ച വരെയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ...

ത്രില്ലടിപ്പിക്കാൻ ‘നിഴൽ’ ഏപ്രില്‍ 4ന് പ്രേക്ഷകരിലേക്ക്; ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ചിത്രം

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്‌റ്റാർ നയന്‍താരയും മലയാളത്തിന്റെ സ്വന്തം 'പങ്ച്വല്‍ സ്‌റ്റാർ' കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ...

രോഗബാധ 1239, പോസിറ്റിവിറ്റി 3.56, മരണം 12

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 44,675 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 34,821 ആണ്. ഇതിൽ രോഗബാധ 1239 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2766...

ആശുപത്രിയിൽ കിടന്ന ദേശ്‌മുഖ് എങ്ങനെ വാർത്താ സമ്മേളനം നടത്തി? പവാറിനോട് ബിജെപി

മുംബൈ: മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിനെ വരിഞ്ഞു മുറുക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപിയും പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യവും. പരംബീര്‍ സിങ് ആരോപണം...
- Advertisement -