Thu, Nov 12, 2026
28 C
Dubai

വനിതാ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം

തിരുവനന്തുപുരം: വനിതാ കമ്മീഷനില്‍ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍. ലഭിച്ച കേസുകളിൽ തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം. കെപിസിസി സെക്രട്ടറി അഡ്വ. സിആര്‍ പ്രാണകുമാറിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ എംസി...

ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ ബിജെപി വാഗ്‌ദാനം ചെയ്‌തു; പിജെ കുര്യൻ

പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ നല്‍കാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്റെ നിലപാടെന്ന് താൻ വ്യക്‌തമാക്കി എന്നും...

ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കോവിഡ്

ഡെൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മാർച്ച് 19 നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചതെന്ന് എംയിസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നിലവിൽ ഡെൽഹി എംയിസില്‍ ചികിൽസയിൽ ആയിരിക്കുന്ന അദ്ദേഹത്തിന്റെ...

എലത്തൂരിൽ എന്‍സികെ തന്നെ മൽസരിക്കും; മാണി സി കാപ്പൻ

കോഴിക്കോട്: എലത്തൂരില്‍ എന്‍സികെക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒരു സ്‌ഥാനാർഥി മാത്രമേ എലത്തൂരില്‍ ഉണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്‌ഥാനാർഥി പത്രിക പിന്‍വലിക്കുമായിരിക്കും. എന്‍സികെ...

‘അധികാര കൊതി കാരണം തോന്നുംപോലെ സഖ്യം’; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

അസം: കോൺഗ്രസിനെ ആക്ഷേപിച്ചും കടന്നാക്രമിച്ചും അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര കൊതി കാരണം തോന്നുംപോലെ സഖ്യത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസിന് കേരളത്തിലടക്കം ഈ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകടന...

പുഷ്‌പാർച്ചന വിവാദം; സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ബിജെപി സ്‌ഥാനാർഥി സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. ആർക്കും കയറാവുന്ന സ്‌ഥലമാണ് പുന്നപ്ര വയലാർ സ്‌മാരകം. സ്വാതന്ത്ര്യ സമരമല്ല നടന്നതെന്ന് ചരിത്രം അറിയുന്നവർക്ക്...

സിഡ്‌നിയിൽ വെള്ളപ്പൊക്കം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുന്നു

സിഡ്‌നി: ആസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്‌ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴ. മഴയെ തുടർന്ന് 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ...

റിപ്പ്ഡ് ജീന്‍സ് വിവാദം; തിരത് സിങ് റാവത്തിനെ തള്ളി ആർഎസ്എസ്

ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് പരാമര്‍ശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റേത് സ്വന്തം അഭിപ്രായമെന്നും ഇത്തരം പരാമർശങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത ആര്‍എസ്എസിന് ഇല്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല. ഒരു വ്യക്‌തിക്ക്...
- Advertisement -