ഉമ്മൻ ചാണ്ടിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; കെബി ഗണേഷ് കുമാർ
കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് കെബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും കെബി...
റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്
ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന...
പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ; പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
ദിസ്പൂർ: കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമില്. രണ്ട് ദിവസത്തെ സന്ദര്ശന വേളയില് പ്രിയങ്ക അസമിലെ ആറ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് ജോര്ഹത്ത്, നസീറ, ഖുംതായ്...
പ്രകടന പത്രിക ‘കാപ്സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം
കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി 'കാപ്സ്യൂൾ' രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്സ്യൂൾ തയാറാക്കുക. ഇവ വ്യക്തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം...
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും പ്രകടന പത്രിക പുറത്തിറക്കുക എന്നാണ് സൂചന....
മമതക്കെതിരായ ആക്രമണം; അന്വേഷണത്തിന് സിഐഡിയും
കൊല്ക്കത്ത: പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം സിഐഡിക്ക്. ആക്രമണം നടന്ന സ്ഥലത്ത് സിഐഡി സംഘം ഉടൻ സന്ദർശനം നടത്തുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. മാര്ച്ച് പത്തിന് നടന്ന സംഭവത്തില്...
വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി
തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്കാവ് എന്ഡിഎ സ്ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന് എന്എസ് നുസൂര് ആണ് പരാതി നല്കിയത്. വട്ടിയൂര്ക്കാവ്...
മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്ര ടൂറിസം-പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രീതിയിലുള്ള രേഗലക്ഷണങ്ങൾ ഉള്ളതായും കോവിഡ് പോസിറ്റീവായെന്നും ട്വിറ്ററിലൂടെയാണ് ആദിത്യ അറിയിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനാണ് ആദിത്യ.
താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ...








































