Thu, Nov 12, 2026
28 C
Dubai

ട്വന്റി20 പാര്‍ട്ടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാര്‍ത്താ സമ്മേളനം നാളെ

കൊച്ചി: ട്വന്റി20 പാര്‍ട്ടിയുമായുള്ള സഹകരണവും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അറിയിക്കുന്നതിന് വേണ്ടി ട്വന്റി20 പാർട്ടിയുടെ ഉപദേശക സമിതി അധ്യക്ഷൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നാളെ 2021 മാർച്ച് 20ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സുപ്രധാന...

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 51 മണ്ഡലങ്ങളിലെ വിവരങ്ങൾ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്. വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അടക്കമാണ് ചെന്നിത്തല...

സ്‌ഥാനാർഥി പട്ടിക; ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ബിജെപി പുറത്തിറക്കിയ പുതിയ സ്‌ഥാനാർഥി പട്ടികക്കെതിരെയാണ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ പരിഗണിക്കാതെ പുറത്തു നിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ...

കഴിഞ്ഞ വർഷം കുവൈറ്റ് വിട്ടത് 1,40,000 പ്രവാസികള്‍; കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകൾ

കുവൈറ്റ് സിറ്റി: കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍. മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. കോവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവൽകരണം ഉള്‍പ്പെടെയുള്ള മറ്റ്...

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണ പിളളയുടെ ആരോഗ്യ നില ഗുരുതരം

തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ബി സ്‌ഥാപക നേതാവുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ആരോഗ്യനില...

‘ദുര്യോധനനെയും ദുശ്ശാസനനെയും വേണ്ട’; ബിജെപി നേതാക്കളെ രൂക്ഷമായി വിമർശിച്ച് മമത

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി. കിഴക്കന്‍ മിഡ്‌നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി. ബിജെപി...

പോസിറ്റിവിറ്റി 3.73, രോഗമുക്‌തി 1965, രോഗബാധ 1984

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 53,184 ആണ്. ഇതിൽ രോഗബാധ 1984 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1965 ഉമാണ്....

സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ മരിച്ചെന്ന വാര്‍ത്ത വ്യാജം; അധികൃതര്‍

റിയാദ്: ആസ്‍ട്രാസെനിക വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ സൗദി പൗരന്‍ മരിച്ചെന്ന പ്രചരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇത്തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട് അടിസ്‌ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരു സൗദി പൗരന്റെ...
- Advertisement -