Fri, Nov 13, 2026
28 C
Dubai

എൻഎസ്എസിന് കാനത്തിന്റെ മറുപടി; അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട എൻഎസ്എസിന് മറുപടിയുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ...

5 വയസുകാരിയെ ബലാൽസംഗം ചെയ്‌ത 21കാരന് വധശിക്ഷ; നടപടികൾ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്

ജയ്‌പൂർ: രാജസ്‌ഥാനിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത 21കാരനെ വധശിക്ഷക്ക് വിധിച്ച് ജുൻജുനു ജില്ലാ പോക്‌സോ കോടതി. സംഭവം നടന്ന് 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. കേസിൽ...

നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താൽകാലിക വാച്ചർമാർ

തിരുവനന്തപുരം: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര്‍ ഡിവിഷനിലെ താൽകാലിക വനംവകുപ്പ് വാച്ചർമാർ. കാടിനെ സംരക്ഷിക്കുന്നതിനൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിന് രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വിഭാഗമാണ് വനംവകുപ്പിലെ താൽകാലിക വാച്ചർ തസ്‌തികയിൽ ജോലി...

കോവിഡ് വർധന; സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ ഒരുങ്ങി തെലങ്കാന

ഹൈദരാബാദ്: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ അടച്ചിടാന്‍ തെലങ്കാന സർക്കാർ തയാറെടുക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. തെലങ്കാനയില്‍ കഴിഞ്ഞ രണ്ട്...

ബിജെപി അധ്യക്ഷൻ മൽസരിക്കില്ല; ബംഗാളിലെ പ്രചാരണങ്ങൾക്ക് ശ്രദ്ധ കൊടുക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംസ്‌ഥാന അധ്യക്ഷന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ്...

ഉപഭോക്‌താക്കൾക്ക് രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്

രാഷ്‌ട്രീയപരവും സാമൂഹിക പരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാൻ പുതിയ നടപടിയുമായി ഫേസ്‌ബുക്ക്. ഇനി മുതൽ രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്‌താക്കൾക്ക് നിർദ്ദേശിക്കില്ല എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനം. ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത...

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണ സംവിധാനം ആലോചനയിലില്ല; കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഐടി, കമ്മ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്...

‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ആര് മൽസരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ എംപി. ധർമ്മടത്ത് കെ സുധാകരൻ തന്നെ വേണമെന്ന നിർബന്ധം...
- Advertisement -