Fri, Nov 13, 2026
28 C
Dubai

ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതിൽ സിപിഎമ്മിന്റെ നിലപാടിനോ സർക്കാരിന്റെ നിലപാടിനോ യാതൊരു...

നിരാശരായ പ്രതിപക്ഷം അനാവശ്യ കോലാഹലം ഉണ്ടാക്കുന്നു; ജനങ്ങൾ എൽഡിഎഫിന് ഒപ്പം; മുഖ്യമന്ത്രി

മലപ്പുറം: വികസന കാര്യങ്ങളിൽ കടുത്ത നിരാശയിലായ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടതുമുന്നതിയിൽ ജനം വലിയ തോതിൽ വിശ്വാസം...

കേരളത്തിൽ ഭരണമാറ്റം ഉറപ്പ്; സിപിഎം-ബിജെപി കൂട്ടുകെട്ട് വ്യക്‌തമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സിപിഎം-ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്‌തമായെന്നും കുഞ്ഞാലിക്കുട്ടി...

കമലാ ഹാരിസിന്റെ വസതിക്ക് സമീപത്ത് നിന്ന് ആയുധധാരിയെ പിടികൂടി

വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയായ യുഎസ് നേവൽ ഒബ്‌സർവേറ്ററിക്ക് സമീപത്തു നിന്ന് ആയുധധാരിയെ പിടികൂടി. ടെക്‌സാസ് സ്വദേശിയായ പോൾ മുറെ എന്നയാളാണ് പിടിയിൽ ആയതെന്ന് പോലീസ് പറഞ്ഞു. നേവൽ...

സൗദിയിൽ ഇഖാമ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് ശിക്ഷ വർധിപ്പിച്ചു

റിയാദ്: താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക്...

കെടി ജലീലിനെ അപകീർത്തിപ്പെടുത്തി എന്ന കേസ്; യാസർ എടപ്പാളിനെ അറസ്‌റ്റ് ചെയ്‌തു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ സമൂഹ മാദ്ധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിൽ മുസ്‌ലിം ലീഗ് പ്രവർ‌ത്തകൻ യാസർ എടപ്പാളിനെ അറസ്‌റ്റ് ചെയ്‌തു. വിദേശത്ത് ജോലി ചെയ്‌തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...

സംസ്‌ഥാനത്ത്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാൻ സാധ്യത. സ്‌ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്‌ഥാനാർഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി....

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ല; കെടി ജലീൽ

മലപ്പുറം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് മന്ത്രിയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ...
- Advertisement -