Fri, Nov 13, 2026
28 C
Dubai

വട്ടിയൂർക്കാവിൽ വീണ എസ് നായർ യുഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്‌ഥാനാർഥി പട്ടികയിൽ വനിതാ...

സ്‌ഥാനാർഥി പട്ടിക പ്രയാസമുണ്ടാക്കി; മുണ്ഡനം ചെയ്യാൻ തലമുടി പോലുമില്ല; കെസി അബു

തിരുവനന്തപുരം: ഏറ്റവും കൂടുതൽ തവണ സ്‌ഥാനാർഥി സാധ്യതാ പട്ടികയിൽ ഇടം നേടിയ ആളാണ് പുതിയ കെപിസിസി വക്‌താവ്‌ കെസി അബു. എന്നാൽ, ഏറ്റവും ആദ്യം പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതും തന്റെ പേരാണെന്ന് അബു...

ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. മുതിർന്ന കോൺഗ്രസ് നേതാക്കളായ എംഎം ഹസനും കെസി ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മണിക്കൂറുകള്‍ നീണ്ടു...

ദുരഭിമാന കൊലകൾ തടയും; ബാറുകൾ അടച്ചുപൂട്ടും; കോൺഗ്രസ് തമിഴ്‌നാട്ടിൽ

ചെന്നൈ: വൻ വാഗ്‌ദാനങ്ങൾ നൽകി തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ദുരഭിമാന കൊലകൾ തടയാൻ നടപടിയെടുക്കുമെന്നും മിശ്രവിവാഹം ചെയ്‌തവർക്ക് സംരക്ഷണം ഒരുക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. ചെന്നിയിലെ പാർട്ടി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്....

അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: കളമശേരിയിലെ ലീഗ് സ്‌ഥാനാര്‍ഥി അഡ്വ. അബ്‌ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്. തന്റെ മകനായ അബ്‌ദുല്‍ ഗഫൂറിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അദ്ദേഹത്തെ...

ഞങ്ങളുടെ ദൈവത്തെ തരംതാഴ്‌ത്തരുത്; ബിജെപിയോട് കോൺഗ്രസ്

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനോട് ഉപമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിനെതിരെ കോണ്‍ഗ്രസ്. ശ്രീരാമനെ ഒരു മനുഷ്യനുമായും താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്...

ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര; സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാർഥി സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌ത്‌ തിരഞ്ഞെടുക്കപ്പെട്ട ദാസ്‌ഗുപ്‌തയെ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപന്‍...

വടകരയിൽ ആർഎംപി സ്‌ഥാനാർഥി കെകെ രമ തന്നെ; യുഡിഎഫ് പിന്തുണക്കും

വടകര: ത്രില്ലടിപ്പിച്ച രാഷ്‌ട്രീയ നാടകങ്ങൾക്കും, പ്രതിസന്ധികൾക്കും ഒടുവിൽ വടകരയിൽ കെകെ രമയുടെ സ്‌ഥാനാർഥിത്വം ആർഎംപി സ്‌ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രമയെ സ്‌ഥാനാർഥി ആക്കാനുളള ആര്‍എംപി തീരുമാനം. വടകര മണ്ഡലം പിടിച്ചെടുക്കാനുള്ള...
- Advertisement -