Fri, Nov 13, 2026
27 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...

24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കോവിഡ്; 117 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,13,08,846 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട...

അവസരം കാത്ത് നീണ്ടനിര; ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ഈ വർഷം അവസാനം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ റിഹേഴ്‌സലായാണ് പരമ്പര പരിഗണിക്കപ്പെടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മൽസരം...

യാക്കോബായ സഭാ നേതൃത്വവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്. ഡെൽഹിയിൽ അമിത് ഷായുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്‌ച നടക്കുക. ചർച്ചയിൽ മെത്രോപ്പോലീത്തൻ ട്രസ്‌റ്റി...

പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. സൗത്ത് വെസ്‌റ്റ് ഡെൽഹി സ്വദേശി അനൂജ് ഷർമക്കാണ് (36) വെടിയേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ഫാം ഹൗസിൽ...

ബ്രഹ്‌മകുമാരീസ് മേധാവി ദാദി ഹൃദയമോഹിനി അന്തരിച്ചു

ജയ്‌പൂർ: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്‌മീയ മേധാവി രാജയോഗിനി ഡോ.ദാദി ഹൃദയ മോഹിനി അന്തരിച്ചു. 94 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സ്‌ഥിരീകരിച്ചത്‌. 'ഗുൽസാർ ദാദി' എന്ന പേരിലാണ് ഇവർ...

കോൺഗ്രസ് പട്ടിക വീണ്ടും കലങ്ങിമറിയുന്നു; പ്രകാശ് പൊന്നാനിയിലേക്കും സിദ്ദിഖ് നിലമ്പൂരിലേക്കും

ന്യൂഡെൽഹി: കല്‍പ്പറ്റയില്‍ ടി സിദ്ദിഖും പൊന്നാനിയില്‍ അഡ്വ.സിദ്ദീഖ് പന്താവൂർ അതുമല്ലങ്കിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ അഡ്വ. എഎം രോഹിത് എന്ന സാധ്യത വീണ്ടും കലങ്ങിമറിയുന്നു. മലപ്പുറം ഡിസിസി പ്രസിഡണ്ട്...

വാഗ്‌ദാനം പാലിക്കാത്ത ബിജെപിക്ക് വോട്ടില്ല; അസമിൽ ക്യാംപയിനുമായി ആയിരത്തിലധികം തൊഴിലാളികൾ

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ബിജെപി സർക്കാരിന് തിരിച്ചടിയായി ആയിരത്തിലധികം തൊഴിലാളികളുടെ പ്രതിഷേധം. വാഗ്‌ദാനങ്ങൾ പാലിക്കാത്ത ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നത്. അസമിലെ പ്രവർത്തന രഹിതമായ രണ്ട്...
- Advertisement -