Fri, Nov 13, 2026
27 C
Dubai

കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സിപിഐഎം...

മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. രാജ്യത്തെ സ്വകാര്യ വൽക്കരത്തിനും ഇന്ധനവില വർദ്ധനവിനും എതിരെ മാർച്ച്...

വാക്‌സിനേഷനിൽ മുൻഗണന വേണം; അഭിഭാഷകരുടെ ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി

മുംബൈ: ജഡ്‌ജിമാരും അഭിഭാഷകരും അടക്കമുള്ളവർക്ക് മുൻഗണനാ അടിസ്‌ഥാനത്തിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളി. മുൻഗണന അവകാശപ്പെട്ട് വാക്‌സിൻ നേടാൻ ശ്രമിക്കുന്നത് സ്വാർഥതയാണെന്ന് കോടതി പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...

ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി....

5 വർഷങ്ങൾക്കൊണ്ട് അസം മുഖ്യമന്ത്രിയുടെ സ്വത്തിലുണ്ടായത് 71 ശതമാനം വർധന

ഗുവാഹത്തി: അഞ്ച് വർഷങ്ങൾക്കിടയിൽ അസം മുഖ്യമന്ത്രിയുടെ സ്വത്തില്‍ എഴുപത്തിയൊന്ന് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ സ്വത്ത് വര്‍ധന രേഖപ്പെടുത്തിയത്. 2016ല്‍...

സ്‌ഥാനാർഥിത്വം വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല; ഡോ. ബിന്ദു

തൃശൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല, തന്നെ സ്‌ഥാനാർഥി ആയി നിശ്‌ചയിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ ഇടത് സ്‌ഥാനാർഥി ഡോ. ബിന്ദു. മുപ്പത് വർഷമായി പൊതുരംഗത്തുണ്ട്. അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട...

നന്ദിഗ്രാമിൽ മമതക്ക് നേരെ കയ്യേറ്റം; കാലിന് പരിക്ക്

കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ നന്ദിഗ്രാമിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കയ്യേറ്റം. മമതയെ താങ്ങിപ്പിടിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതിന്റെ...

ഐഎന്‍എസ് കരഞ്ച് അന്തര്‍വാഹിനി ഇനി നാവികസേനയുടെ ഭാഗം

മും​ബൈ: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മ്മി​ച്ച അ​ന്ത​ർ​വാ​ഹി​നി ഐ​എ​ൻ​എ​സ് ക​ര​ഞ്ച് ഇ​നി നാ​വി​ക​സേ​ന​യു​ടെ ഭാഗം. മും​ബൈ മാ​സ​ഗോ​ൺ ക​പ്പ​ൽ നി​ർ​മാ​ണ ​ശാ​ല​യി​ലാ​ണ് ക​മ്മീ​ഷ​ൻ ചെയ്‌ത​ത്. ച​ട​ങ്ങി​ൽ നാ​വി​ക​സേ​ന മേ​ധാ​വി അഡ്‌മി​റ​ൽ ക​രം​ബീ​ർ സിം​ഗ്, മു​ൻ...
- Advertisement -