Fri, Nov 13, 2026
27 C
Dubai

കേരളത്തിൽ നിന്നുള്ളവർക്ക് ദക്ഷിണ കന്നഡയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ബെംഗളൂരു: കേരളാ കർണാടക അതിർത്തി വഴിയുള്ള യാത്രക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക. കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നിർദേശം നടപ്പിലാക്കുന്നതിന് കാസർഗോഡ് ജില്ലാ...

സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം

കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാദ്ധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാദ്ധ്യമ സ്‌ഥാപനങ്ങള്‍ എംസിഎംസിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. ടെലിവിഷന്‍ ചാനലുകള്‍,...

പോസിറ്റിവിറ്റി 3.96, രോഗമുക്‌തി 4192, രോഗബാധ 2475

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,906 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. ഇതിൽ രോഗബാധ 2475 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4192 ഉമാണ്....

കോൺഗ്രസ് ശ്രമം പരാജയപ്പെട്ടു; ഹരിയാനയിൽ ‘വിശ്വാസം’ നേടി ബിജെപി സർക്കാർ

ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന് എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 31നെതിരെ 55 വോട്ടുകൾ നേടിയാണ് ബിജെപി സർക്കാർ വിശ്വാസം തെളിയിച്ചത്. ബിജെപിയുടെ 40 എംഎൽഎമാരുടെയും സഖ്യ...

നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

തിരുവനന്തപുരം: നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ. മൽസര സന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്‌ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മൽസരിക്കാൻ സന്നദ്ധത...

വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്; മരണത്തിൽ ദുരൂഹത ആരോപിച്ച് കോടതിയെ സമീപിക്കും

വയനാട്: ബപ്പനമലയില്‍ പോലീസ് മാവോയിസ്‌റ്റ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങി സിപി റഷീദിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകളുണ്ടെന്നും ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവാണ്...

അര്‍ഹിക്കുന്ന പരിഗണന നൽകാം; രാജിക്ക് പിന്നാലെ പിസി ചാക്കോയെ സ്വാഗതം ചെയ്‌ത്‌ എൻസിപി

കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോയെ സ്വാഗതം ചെയ്‌ത്‌ എന്‍സിപി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍സിപിയെന്ന് സംസ്‌ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പറഞ്ഞു. പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന...

ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണന് കസ്‌റ്റംസ് വീണ്ടും നോട്ടീസ് അയക്കും

കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം. ഡോളർ, സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട വിവാദ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ...
- Advertisement -