Fri, Nov 13, 2026
27 C
Dubai

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചു. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രി ആകും. ഭരണകക്ഷിയായ ബിജെപിയില്‍...

സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്‌തരാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ...

അതിർത്തിയിലെ നിയന്ത്രണങ്ങൾ; കർണാടക സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കർണാടക ഹൈക്കോടതി. കർണാടക സർക്കാരിനെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് 25 ചെക്‌പോസ്‌റ്റുകൾ...

മഞ്ചേശ്വരത്ത് സിപിഎമ്മിൽ തർക്കം; കെആർ ജയാനന്ദനെ തള്ളി മണ്ഡലം കമ്മിറ്റി

കാസർഗോഡ്: സ്‌ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തെ സിപിഎമ്മിൽ തർക്കം. സ്‌ഥാനാർഥിയായി പാർട്ടി നിർദ്ദേശിച്ച കെആർ ജയാനന്ദന്റെ പേര് മഞ്ചേശ്വരത്തെ സിപിഎം മണ്ഡലം കമ്മിറ്റി തള്ളി. കെആർ ജയാനന്ദന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുന...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുന്നു

ന്യൂഡെൽഹി: ഹത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ച നീതിനിഷേധത്തെ കുറിച്ച്...

സികെ ജാനുവിന്റെ മുന്നണി പ്രവേശം; വയനാട്ടിലെ എന്‍ഡിഎയില്‍ ഭിന്നത

വയനാട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ എൻഡിഎയിൽ ചേർന്നതോടെ വയനാട്ടിലെ എൻഡിഎയിൽ ഭിന്നത. മൂന്നു മണ്ഡലത്തിലും സ്‌ഥാനാര്‍ഥികളെ നേരത്തെ തന്നെ നിശ്‌ചയിച്ചതിനാൽ ജാനുവിന് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ...

ധര്‍മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി; ബൂത്തുതല പര്യടനം നാളെ മുതല്‍

കണ്ണൂര്‍: സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്‌റ്റോ ചർച്ചയും പിണറായി നടത്തി. നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ പര്യടനവും മുഖ്യമന്ത്രി...

സ്വപ്‌നയുടെ രഹസ്യ മൊഴി പുറത്തായ സംഭവം; കസ്‌റ്റംസ്‌ കമ്മീഷണർക്ക് എജിയുടെ നോട്ടീസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി പുറത്തുവന്ന സംഭവത്തിൽ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാറിന് നോട്ടീസ് അയച്ച് അഡ്വക്കേറ്റ് ജനറൽ. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന്...
- Advertisement -