രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ്; 77 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. 16, 596 പേർ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...
സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 280 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4,165 രൂപയാണ് ഗ്രാമിന്റെ വില. 33,600 ആയിരുന്നു കഴിഞ്ഞ ദിവസം സ്വർണം പവന്റെ വില.
ആഗോള വിപണിയിൽ...
നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ വിസ്താരം ഇന്ന് നടക്കും. ദിലീപിന്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം നടക്കുക. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ...
രണ്ടില ചിഹ്നം; ജോസഫ് വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാൻ അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം സമര്പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്...
മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴി; കേസെടുക്കാമെന്ന് നിയമോപദേശം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് എതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയിരിക്കുന്നത്.
പോലീസ്...
കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; 9 മരണം
കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒന്പത് പേര് മരിച്ചു. സെന്ട്രല് കൊല്ക്കത്തയിലെ സ്ട്രാന്ഡ് റോഡിലെ കെട്ടിടത്തിലാണ് അത്യാഹിതം സംഭവിച്ചത്. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും, ഒരു പൊലീസുകാരനും റെയില്വേ ഉദ്യോഗസ്ഥനുമാണ് മരിച്ചതെന്നാണ്...
സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ജില്ലാ എക്സിക്യൂട്ടീവുകൾ നൽകിയ പട്ടികയാണ് സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ പരിഗണിക്കുന്നത്.
2016ൽ 27 സീറ്റുകളിലാണ് സിപിഐ മൽസരിച്ചത്. 24...
പാർട്ടിയിൽ വ്യക്തികളല്ല പ്രസ്ഥാനമാണ് വലുത്; എംവി ജയരാജൻ
കണ്ണൂർ: പാർട്ടിയിൽ വ്യക്തികളല്ല പ്രസ്ഥാനമാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം പ്രവർത്തകർ പാർട്ടിക്ക് പിന്നിലാണ് അണിനിരക്കേണ്ടതെന്നും അവിടെ വ്യക്തികൾക്ക് പ്രാധാന്യം ഇല്ലെന്നും ജയരാജൻ പറഞ്ഞു.
പിജെ ആർമി പ്രചാരണങ്ങളിൽ...








































