തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്...
ഭക്ഷ്യവിഷബാധ; ഉത്തര്പ്രദേശില് 32 പേർ ചികിൽസയിൽ
ലക്നൗ: ഉത്തര്പ്രദേശില് പ്രാര്ഥനാ യോഗത്തില് വച്ച് പ്രസാദം കഴിച്ച 32 പേര്ക്ക് ഭക്ഷ്യവിഷബാധ. കനൗജിലെ ജുഖായ ഗ്രാമത്തിൽ സംഘടിപ്പിച്ച 'ഭഗവത് കഥ' അവസാനിക്കുന്നതിന്റെ ഭാഗമായാണ് പ്രസാദ വിതരണം നടത്തിയത്. ഗ്രാമവാസികളില് ഭൂരിഭാഗം പേരും...
ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്
തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ നീക്കം എൻസിപിയിൽ ശക്തമാകുന്നു. ശശീന്ദ്രന് വീണ്ടും അവസരം നൽകുന്നതിന് എതിരെ ദേശീയ നേതൃത്വത്തെ കാണാൻ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിലേക്ക് പോകും. ടിപി പീതാംബരൻ ശശീന്ദ്രനൊപ്പം ചേർന്ന് പാർട്ടിയെ...
മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത് പ്രചാരണത്തിന് ഇറങ്ങും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി...
രാജ്യത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്ത്തിക്കുന്നു; അഖിലേഷ് യാദവ്
ലക്നൗ: ബിജെപി സര്ക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വീണ്ടും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ആവര്ത്തിക്കുന്നു എന്ന് സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്. ഡെൽഹിയിലെ കര്ഷക പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ട...
നിശ്ചയദാർഢ്യം നൂറുമേനി നൽകി; നെൽകൃഷിയിൽ യുവാക്കളുടെ മാതൃക വിജയം
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര നഗരസഭയിലെ പള്ളിത്താഴം കൊയ്ത്തല പാടത്ത് ഒരു കൂട്ടം ചെറുപ്പക്കാർ നെൽകൃഷിയിൽ നടത്തിയ പരീക്ഷണം വിജയം. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കൊയ്ത്തുൽസവം നടന്നത്.
കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച...
‘ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി മതേതരത്വം’; യോഗി ആദിത്യനാഥ്
ഡെൽഹി: ആഗോള തലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വം എന്ന വാക്കാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണം എന്സൈക്ളോപീഡിയയുടെ അവതരണ ചടങ്ങിലാണ് ആദിത്യനാഥിന്റെ പ്രസ്താവന.
'ആഗോള തലത്തിൽ...
കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂരിൽ നടന്ന സ്വർണ വേട്ടയിൽ രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്.
ഒരാളിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച...








































