വനിതാദിനം; സർക്കാർ സർവീസിലെ സ്ത്രീകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന
ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ പുറത്തുവിട്ടത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും...
‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ
തിരുവനന്തപുരം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയ യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും വിജയ യാത്രയുടെ സമാപന വേദിയിൽ...
സൗദിക്ക് നേരെ ഹൂതികളുടെ പത്ത് ഡ്രോണ്; തിരിച്ചടിച്ച് സഖ്യസേന
മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള് അയച്ച പത്ത് ഡ്രോണുകള് സഖ്യസേന തകര്ത്തു. ഞായറാഴ്ച രണ്ട് സമയങ്ങളിലാണ് സൗദി പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹൂതികള് സ്ഫോടക വസ്തുക്കള് നിറച്ച പത്ത് ഡ്രോണുകള് അയച്ചത്. അക്രമണത്തിന്...
ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന...
നടൻ ദേവൻ ബിജെപിയിൽ ചേർന്നു; കേരള പീപ്പിൾസ് പാര്ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു
തിരുവനന്തപുരം: നടൻ ദേവൻ ബിജെപിയിൽ ചേര്ന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ്...
തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും.
വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്....
സികെ ജാനു തിരികെ എൻഡിഎയിലേക്ക്; പ്രഖ്യാപനം വിജയയാത്രയുടെ സമാപന വേദിയിൽ
തിരുവനന്തപുരം: ഗോത്രമഹാസഭ അധ്യക്ഷ സികെ ജാനു വീണ്ടും എൻഡിഎക്കൊപ്പം ചേർന്നു. ഇന്ന് ശംഖുമുഖത്ത് നടക്കുന്ന കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന വേദിയിൽ അവർ എത്തിച്ചേർന്നിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സികെ ജാനു നേതൃത്വം കൊടുക്കുന്ന...
അസംസ്കൃത വസ്തുക്കളുടെ വിലവര്ധന; പ്രതിസന്ധിയിലായി പ്ളാസ്റ്റിക് വ്യവസായങ്ങള്
കൊച്ചി: അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്ളാസ്റ്റിക് വ്യവസായങ്ങള് വൻ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ചെറുകിട, ഇടത്തരം മേഖലയില് പ്രവര്ത്തിക്കുന്ന ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടല് ഭീഷണി നേരിടുന്നത്.
അസംസ്കൃത വസ്തുക്കളുടെ...








































