പോസിറ്റിവിറ്റി 4.04, രോഗമുക്തി 4039, രോഗബാധ 2100
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. ഇതിൽ രോഗബാധ 2100 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4039 ഉമാണ്....
മൂന്ന് സീറ്റ് മാത്രം; ഇടതുമുന്നണി യോഗത്തിനിടെ പ്രതിഷേധവുമായി എൽജെഡി
തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ചങ്ങനാശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് മുന്നണി യോഗം ചേരുന്നത്. ഇതിനിടെ മൂന്ന് സീറ്റ് മാത്രം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എൽജെഡി രംഗത്തെത്തി. ഏഴ്...
വനിതാദിനം; കര്ഷക പ്രക്ഷോഭത്തിനായി 40000 സ്ത്രീകള് ഡെല്ഹിയിലേക്ക്
ഡെൽഹി: വനിതാ ദിനത്തിന്റെ ഭാഗമായി കര്ഷക പ്രതിഷേധത്തില് പങ്കെടുക്കാന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില് നിന്നും സ്ത്രീകള് ഡെല്ഹിയിലേക്ക്. പഞ്ചാബില് നിന്ന് 40000 സ്ത്രീകള് ഡെല്ഹിയിൽ എത്തുമെന്ന് കര്ഷക സംഘടനകള് അറിയിച്ചു.
നാളെ മഹിളാ ക൪ഷക...
ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി...
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു
ന്യൂഡെല്ഹി: രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2,09,22,344 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്സിന് സ്വീകരിച്ചത്.
അതേസമയം കോവിഡ് കേസുകള് കൂടുന്ന സാഹചര്യത്തില് ആറു സംസ്ഥാനങ്ങള്ക്ക് രണ്ടു കേന്ദ്ര...
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ ശാസിച്ച് സിപിഐ
പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ ശാസിച്ച് സിപിഐ. പാർട്ടിയുമായി എംഎൽഎ ചേർന്ന് പോകുന്നില്ലെന്നാണ് വിമർശനം. പാലക്കാട് ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഹമ്മദ് മുഹ്സിന് എതിരെ വിമർശനം ഉയർന്നത്. പാലക്കാട് നിന്നുള്ള...
ബോളിവുഡ് താരം മിഥുന് ചക്രവര്ത്തി ബിജെപിയില് ചേര്ന്നു
കൊല്ക്കത്ത: പ്രശസ്ത ബംഗാളി ബോളിവുഡ് നടന് മിഥുന് ചക്രവര്ത്തി ബിജെപിയില് ചേര്ന്നു. കൊല്ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മിഥുന് ചക്രവര്ത്തിയുടെ പാർട്ടി പ്രവേശനം.
പശ്ചിമ...
കാസർഗോഡ് കെഎം ഷാജി വേണ്ട; മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം കമ്മറ്റി. സ്ഥാനാര്ഥി നിര്ണയത്തിനായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്ഥാനാര്ഥികള് മൽസരിക്കുന്ന മണ്ഡലം കമ്മറ്റി...








































