Fri, Nov 13, 2026
27 C
Dubai

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി. 'രണ്ടാം സ്വാതന്ത്ര്യസമരം വേണം' എന്ന് രാഹുൽ തന്റെ പ്രസംഗങ്ങളിൽ പറയുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. തമിഴ്‌നാട്ടിലെ...

മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കൽ; നിര്‍ണായക നേതൃയോഗം ഇന്ന്

മലപ്പുറം: മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, എംകെ...

സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്‌മെന്റ് ഡയറക്‌ടറേറ്റ്‌ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഷ്‌ട്രീയ രംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ...

ബിജെപി സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ഉള്ള ബിജെപിയുടെ സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം...

മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ

ന്യൂഡെല്‍ഹി: മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഇ ശ്രീധരന്‍ മൽസരിക്കുമെന്ന് പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു....

അധികാരം ലഭിച്ചാൽ ഇവിഎം നിരോധിക്കും; അഖിലേഷ് യാദവ്

ലക്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ സാധിക്കുമെന്ന് യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരം ലഭിച്ചാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ...

പാചക വാതക വിലവർധന; പദയാത്ര നടത്താൻ മമതാ ബാനർജി

കൊല്‍ക്കത്ത: രാജ്യത്ത് ക്രമാതീതമായി പാചക വാതക വില വർധിക്കുന്നതിന് എതിരെ സ്‌ത്രീകളെ രംഗത്തിറക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പദയാത്രയിലാണ് സ്‌ത്രീകള്‍ അണിനിരക്കുക. മാര്‍ച്ച് 7നാണ് പദയാത്ര....

പോസിറ്റിവിറ്റി 4.15, രോഗമുക്‌തി 4156, രോഗബാധ 2616

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,646 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,041 പരിശോധന ആണ്. ഇതിൽ രോഗബാധ 2616 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4156...
- Advertisement -