Fri, Nov 13, 2026
28 C
Dubai

ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ; സിപിഐഎം സാധ്യതാ പട്ടിക

ആറൻമുള: പത്തനംതിട്ടയിൽ സിപിഐഎം സ്‌ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മൽസരിക്കും. ഇരുവർക്കും രണ്ടാമൂഴമാണ്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം സംസ്‌ഥാന...

മാദ്ധ്യമ പ്രവർത്തകർക്ക് പോസ്‌റ്റൽ വോട്ട്; നേരത്തെ അപേക്ഷ നൽകണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാദ്ധ്യമ പ്രവർത്തകർക്കും പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന, കമ്മീഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കാണ് പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. പോസ്‌റ്റൽ വോട്ട്...

ആരോഗ്യമന്ത്രി കെകെ ശൈലജ വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുതിര്‍ന്ന പൗരന്മാരുടെ വാക്‌സിനേഷന്റെ രണ്ടാം ദിനത്തിൽ മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും...

നിയമസഭാ തിരഞ്ഞെടുപ്പ്; കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം

കൊട്ടാരക്കര: കൊല്ലത്ത് നടന്‍ മുകേഷ് വീണ്ടും ഇടതുമുന്നണിക്ക് വേണ്ടി ജനവധി തേടും. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുകേഷിനെ വീണ്ടും രംഗത്തിറക്കാൻ തീരുമാനം ഉണ്ടായത്. അതേസമയം ഇത്തവണ മൽസരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി സംവിധായകനും...

വാഹനം പൊളിക്കൽ നയം; തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിംഗ് യൂണിറ്റുകൾ തുടങ്ങും

ന്യൂഡെൽഹി: വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്‌ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികമാക്കാനാണ് നീക്കം. ശാസ്‌ത്രീയമായ പഠനങ്ങള്‍ കൂടാതെയുള്ള തീരുമാനം പാരിസ്‌ഥിതിക...

പാർട്ടി തീരുമാനത്തിന് ശേഷം നിലപാട് വ്യക്‌തമാക്കാം; സംവിധായകൻ രഞ്‌ജിത്ത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം തള്ളാതെ സംവിധായകൻ രഞ്‌ജിത്ത്. താൻ മൽസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എൽഡിഎഫ്...

ടിആർപി തട്ടിപ്പ്; ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യം

മുംബൈ: ടിആർപി തട്ടിപ്പുകേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട ബാർക്ക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതി കൂടാ രാജ്യം വിടരുതെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഡിസംബർ...

അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു...
- Advertisement -