ശോഭ സുരേന്ദ്രന്റെ ക്ഷണം; ആ ഗതികേട് വന്നാൽ പാർട്ടി പിരിച്ചുവിടുമെന്ന് എംകെ മുനീർ
കോഴിക്കോട്: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനീർ...
രാഷ്ട്രീയനെറി എൽജെഡി പഠിപ്പിക്കേണ്ട; ലയന സാധ്യത തള്ളി ജെഡിഎസ്
കൊച്ചി: എൽജെഡിയുമായുള്ള ലയന സാധ്യതകൾ പൂർണമായും തള്ളി ജെഡിഎസ്. അടിച്ചേൽപ്പിച്ച് ലയനം നടത്താനാവില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പറഞ്ഞു. ജെഡിഎസിൽ ലയിക്കാൻ തയാറാണെന്ന നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്...
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്ജി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിക്ക് കത്ത്...
ഐഎസ്എൽ; ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം
ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ ലീഗ് ഘട്ടത്തിന് ഇന്ന് ആവേശകരമായ അന്ത്യം. അവസാന ദിനം രണ്ട് മൽസരങ്ങൾ നടക്കുമ്പോൾ ഹൈദരാബാദ്-ഗോവ മൽസരം ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാകും. ഗോവക്ക് സമനില പോലും പ്ളേ ഓഫിലേക്ക്...
പിഎസ്എല്വി-സി51 വിക്ഷേപിച്ചു; രാജ്യം പുതു ചരിത്രത്തിലേക്ക്
ന്യൂഡെല്ഹി: ഐഎസ്ആര്ഒയുടെ ആദ്യ സമ്പൂര്ണ വാണിജ്യ വിക്ഷേപണ ദൗത്യമായ പിഎസ്എല്വി-സി51 വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില് നിന്നാണ് വിക്ഷേപണം നടന്നത്.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1...
പാലാരിവട്ടം അഴിമതി; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്
കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട പാലാരിവട്ടം പാലം അഴിമതി കേസിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജിലൻസ് കുറ്റപത്രം സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കി വസ്തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. കോടതി മേൽനോട്ടത്തിൽ...
പശുക്കളെ കശാപ്പ് ചെയ്തെന്ന് ആരോപണം; 8 പേരെ അറസ്റ്റ് ചെയ്തു
സിദ്ദിപേട്ട്: തെലങ്കാനയില് പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നതെന്ന് സിദ്ദിപേട്ട് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില്...
അസമിൽ ബിപിഎഫ് കോൺഗ്രസിന്റെ നേതൃത്തിലുള്ള സഖ്യത്തിലേക്ക്; ബിജെപിക്ക് തിരിച്ചടി
ഗുവാഹത്തി: അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.
സമാധാനം, ഐക്യം, വികസനം എന്നിവക്കായി പ്രവർത്തിക്കാനും അസമില് അഴിമതിയിൽനിന്ന്...








































