Fri, Nov 13, 2026
29 C
Dubai

കാത്തിരിപ്പിന് വിരാമം; ഇരിട്ടി പുതിയ പാലം ഉൽഘാടനത്തിന് ഒരുങ്ങുന്നു

ഇരിട്ടി: അന്തര്‍ സംസ്‌ഥാനങ്ങളെയും മലയോരത്തെയും കൂട്ടിയിണക്കുന്ന ഇരിട്ടി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. പുതിയ പാലം പണി പൂര്‍ത്തീകരിച്ചതോടെ 1933ൽ ​ബ്രി​ട്ടീ​ഷുകാ​ർ നിർമിച്ച പഴയ പാലത്തിന് ഇനി വിശ്രമിക്കാം. തലശ്ശേരി -വളവുപാറ റോഡ് നവീകരണ...

വിഭജിച്ച് ഭരിക്കാനുള്ള ശ്രമം നടക്കില്ല; രാഹുലിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ

ന്യൂഡെൽഹി: ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും രാഷ്‌ട്രീയം താരതമ്യം ചെയ്‌ത്‌ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് എതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്ത്. തെക്കെന്നും വടക്കെന്നും വേർതിരിച്ച് രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്ന് ബിജെപി...

കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം; ഗതാഗത കുരുക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. ഇന്ന് പുലർച്ചെയോടെ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് റോഡിൽ വൻ...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന

ന്യൂഡെൽഹി: ഒമ്പത് മാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി കഴിഞ്ഞ വർഷവും ചൈന തന്നെ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി...

എലത്തൂർ സീറ്റ്; എകെ ശശീന്ദ്രന്‍ മാറി നിൽക്കണമെന്ന് ആവശ്യം

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ചർച്ച എൻസിപിക്കുള്ളിൽ ശക്‌തം. എട്ടു തവണ മൽസരിച്ച എകെ ശശീന്ദ്രന്‍ ഇത്തവണ മാറി നിൽക്കണമെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും സ്വീകരിക്കുന്നത്. വടകര, കൊയിലാണ്ടി...

കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ

ചെന്നൈ: കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മൂപ്പര് തന്നെ വിജയിക്കണമെന്ന് എനിക്ക്...

പിഎസ്‌സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വർഷം അവസാനം വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത്...

ആഴക്കടൽ മൽസ്യബന്ധന കരാർ; ചട്ടലംഘനങ്ങൾ കേന്ദ്ര സർക്കാർ പരിശോധിക്കും

ന്യൂഡെൽഹി: ആഴക്കടല്‍ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായ് സംസ്‌ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംസ്‌ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കേന്ദ്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായോ...
- Advertisement -