Fri, Nov 13, 2026
29 C
Dubai

നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; കോടതിയിലെ കോവിഡ് കാരണം വിധിപറയൽ മാറ്റിവച്ചു

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ വിചാരണകോടതി വിധി പറയുന്നത് മാറ്റി. ഈ കേസിൽ ഇന്നലെ വിധി പറയുമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്. കോടതി...

‘വയനാടിന്റെ പ്രധാനമന്ത്രി ട്രാക്‌ടര്‍ ഓടിച്ചു നടക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ

ബത്തേരി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്‌ടര്‍ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ...

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാവ് മുദ്രാവാക്യം വിളിച്ചു; പ്രസംഗം പാതിയിൽ നിർത്തി പ്രിയങ്ക

ലഖ്‌നൗ: പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് മാതാവ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പ്രസംഗം പാതിയിൽ വച്ച് അവസാനിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന കർഷക യോഗത്തിൽ സംസാരിക്കവെയാണ്...

പിഎസ്‌സി ഉദ്യോഗാർഥികളുടെ സമര പന്തൽ സന്ദർശിച്ച് രാഹുൽഗാന്ധി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നാണ് രാഹുൽ ഗാന്ധി...

ബംഗളൂരു ലഹരിക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ കുറ്റപത്രം

ബംഗളൂരു: ബംഗളൂരു ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് പ്രതിയല്ല. കന്നട സീരിയൽ നടി അനിഘയാണ് എൻസിബി രജിസ്‌റ്റർ...

സ്വർണക്കടത്ത്, പിഎസ്‌സി നിയമനം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും പിഎസ്‌സി നിയമന വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ആരോപിച്ചു....

യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമോ? പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചോദ്യത്തിന് ഒറ്റ വക്കിൽ വ്യക്‌തമായ മറുപടി നൽകാൻ പ്രിയങ്ക തയ്യാറായില്ല. "എന്റെ ഉത്തരവാദിത്വം...

ശിശുമരണ നിരക്കും അംഗവൈകല്യവും കുറക്കാൻ സിഡിസിയില്‍ നൂതന സംരംഭം

തിരുവനന്തപുരം: ഗര്‍ഭസ്‌ഥ ശിശു ചികിൽസാ രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍എച്ച്എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിയുടെ ഉൽഘാടനം ആരോഗ്യ...
- Advertisement -